കണ്ണൂരിൽ എത്തിയത് സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ: കോഴിക്കോട് സ്വദേശിയായ പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ

കണ്ണൂരിൽ എത്തിയത് സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ: കോഴിക്കോട് സ്വദേശിയായ പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ
May 3, 2026 11:10 AM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) കണ്ണൂർ ആറളത്ത് പൊലീസുകാരൻ റോഡരികിൽ മരിച്ച നിലയിൽ. കോഴിക്കോട് സിറ്റി  സ്റ്റേഷനിലെ സിപിഒ ശാമിൽ റഹ്മാൻ ആണ് മരിച്ചത്. സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂരിലെത്തിയതായിരുന്നു.

കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ രാവിലെ റോഡരികിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ബൈക്ക് അപകടത്തിൽ പെട്ടായിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Policeman found dead on the roadside in Aralam, Kannur

Next TV

Related Stories
മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

May 3, 2026 01:50 PM

മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

ആറന്മുളയില്‍ മുമ്പ് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ട് തനിക്ക് ലഭിക്കും - കുമ്മനം...

Read More >>
 കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:56 PM

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:25 PM

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും,  വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

May 3, 2026 12:16 PM

'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും, വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന്,കെ. കെ....

Read More >>
മാനസികാസ്വാസ്ഥ്യം വില്ലനായി...: കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

May 3, 2026 11:59 AM

മാനസികാസ്വാസ്ഥ്യം വില്ലനായി...: കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup