ഒഴിവായത് വൻ ദുരന്തം: നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

ഒഴിവായത് വൻ ദുരന്തം: നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
May 2, 2026 05:29 PM | By Susmitha Surendran

നാദാപുരം: (https://truevisionnews.com/) നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു . പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത് . കാറിന്റെ മുൻവശം കത്തിനശിച്ചു .

പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു . ഇന്ന് വൈകീട്ട് 3: 45 ഓടുകൂടിയാണ് സംഭവം . രണ്ട് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . ചൂടുമൂലമാണ് തീപിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത് .

A car parked outside Nadapuram caught fire.

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 07:15 PM

കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക്...

Read More >>
പിള്ളേരേ തിങ്കളാഴ്ച അവധിയുണ്ടേ...! പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

May 2, 2026 07:02 PM

പിള്ളേരേ തിങ്കളാഴ്ച അവധിയുണ്ടേ...! പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ , പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

May 2, 2026 06:38 PM

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
Top Stories

News Roundup