കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴി മരണക്കെണിയായി; കോഴിക്കോട് പയ്യോളിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴി മരണക്കെണിയായി; കോഴിക്കോട് പയ്യോളിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
May 2, 2026 06:00 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു . വട്ടക്കുനി ലിബീഷ് (39) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് .

പയ്യോളി അങ്ങാടിയിൽ ചരിച്ചിൽ പള്ളിക്ക് സമീപം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത് . ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾക്കായി എടുത്ത കുഴിയിൽ വീണ സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു .

റോഡിൽ പണി നടക്കുമ്പോൾ ഒരു സൈൻ ബോഡോ മറ്റ് മുൻകരുതലോ നടത്തിയില്ലെന്നും റോഡ് സൈഡിൽ മണ്ണ് കുമ്പാരവും കുഴിയും ഉണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു . അച്ഛൻ : പരേതനായ വട്ടക്കുനി ഭാസ്ക്കരൻ. അമ്മ : ലില. ഭാര്യ: അഹല്യ, മകൾ: ജാൻവിക, സഹോദരി : ലിബിന, വിനീഷ് മഞ്ഞക്കുളം(സഹോദരി ഭർത്താവ് ). 

A young man who fell into a pothole on the road in Payyoli, Kozhikode, died after being injured.

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 07:15 PM

കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക്...

Read More >>
പിള്ളേരേ തിങ്കളാഴ്ച അവധിയുണ്ടേ...! പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

May 2, 2026 07:02 PM

പിള്ളേരേ തിങ്കളാഴ്ച അവധിയുണ്ടേ...! പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ , പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

May 2, 2026 06:38 PM

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
Top Stories

News Roundup