ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങി; നാദാപുരം എടച്ചേരി ജമീല കൊലക്കേസ്: 26 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങി; നാദാപുരം എടച്ചേരി ജമീല കൊലക്കേസ്: 26 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ
May 2, 2026 05:10 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/)  നാദാപുരം എടച്ചേരി ജമീല വധക്കേസിലെ പ്രതി 26 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹമീദിനെ കാസർഗോഡ് അടൂരിൽ നിന്നാണ് അന്വേഷണ സംഘം അതിവിദഗ്ധമായി പിടികൂടിയത്. 

അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. സ്വന്തം ഭാര്യയെ വെട്ടിക്കൊന്ന ശേഷം നാടുവിട്ട ഇയാൾ വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു .

പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത് .ആദൂർ സ്റ്റേഷൻ പരിധിയിൽ മത്സവിൽപ്പനക്കാരനായി കഴിഞ്ഞുവരികയായിരുന്നു പ്രതി . പ്രതിയെ എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരും .

Nadapuram Edacherry Jameela murder case, accused finally arrested

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 07:15 PM

കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക്...

Read More >>
പിള്ളേരേ തിങ്കളാഴ്ച അവധിയുണ്ടേ...! പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

May 2, 2026 07:02 PM

പിള്ളേരേ തിങ്കളാഴ്ച അവധിയുണ്ടേ...! പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ , പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

May 2, 2026 06:38 PM

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
Top Stories

News Roundup