കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ്‌ പേർക്ക് പരിക്ക്

കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ്‌  പേർക്ക് പരിക്ക്
May 1, 2026 04:23 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം . ഏഴ് പേർക്ക് പരിക്കേറ്റു .

രണ്ട് കാറിലും, വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പത്ത് അടി താഴ്ചയിലുള്ള കൾവർട്ടിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരുമാണ് പിക്കപ്പ് വാൻ ഡ്രൈവറെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Seven injured in Kuttiyadi pass accident after lorry loses control and hits vehicles

Next TV

Related Stories
'മലപ്പുറം ജില്ല വിഭജിക്കണം'; തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത് ലീഗ്

May 1, 2026 05:29 PM

'മലപ്പുറം ജില്ല വിഭജിക്കണം'; തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ല വിഭജിക്കണം, തിരൂരങ്ങാടി പ്രതിനിധി സമ്മേളനത്തില്‍ പ്രമേയവുമായി യൂത്ത്...

Read More >>
വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത ഗുണങ്ങൾ

May 1, 2026 04:48 PM

വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത ഗുണങ്ങൾ

വെറുതെയാണോ വെണ്ടയ്ക്കയെ ഗുണങ്ങളുടെ കലവറ എന്ന് വിളിക്കുന്നത്? അറിയാം ഈ അത്ഭുത...

Read More >>
Top Stories

News Roundup