പാമ്പിനെയും നായയെയും കൊണ്ട് പൊറുതിമുട്ടി ....! ചായ്ക്കുളം തെരുവ് നായ ആക്രമണം, പതിനഞ്ചോളം പേർക്ക് പരിക്ക്

 പാമ്പിനെയും നായയെയും കൊണ്ട് പൊറുതിമുട്ടി ....!  ചായ്ക്കുളം തെരുവ് നായ ആക്രമണം, പതിനഞ്ചോളം പേർക്ക് പരിക്ക്
May 1, 2026 12:45 PM | By Susmitha Surendran

കാട്ടാക്കട: (https://truevisionnews.com/) തെരുവ് നായ ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്. വീരണകാവ് ചായ്ക്കുളം പ്രദേശത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം . വൈകീട്ട് അഞ്ച് മുതൽ ഒമ്പത് വരെയാണ് പ്രദേശത്ത് തെരുവ് നായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ പന്ത്രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ചായ്ക്കുളം, വീരണകാവ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (70), ഓമന അമ്മ (70), കുട്ടന്‍പിള്ള (65), ഗോപാലകൃഷ്ണന്‍ (61), അശ്വതി (40), തുളസീധരന്‍ നായര്‍ (58), വിക്രമന്‍ നായര്‍ (65), മോഹനന്‍ (64) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

കൈകളിലും മുഖത്തും പരിക്കേറ്റവരാണ് ഏറെയും. വൈകീട്ട് പുറത്തിറങ്ങിയവരെയും ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയവരെയുമാണ് നായ ആക്രമിച്ചത്.

Veeranakavu Chaikulam stray dog ​​attack, around fifteen people injured

Next TV

Related Stories
കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു

May 1, 2026 01:54 PM

കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു

കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍...

Read More >>
കാറ്റും മഴയും വരുന്നു!; അടുത്ത 3 മണിക്കൂർ നിർണായകം; 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത

May 1, 2026 01:45 PM

കാറ്റും മഴയും വരുന്നു!; അടുത്ത 3 മണിക്കൂർ നിർണായകം; 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കാറ്റും മഴയും വരുന്നു!; അടുത്ത 3 മണിക്കൂർ നിർണായകം; 6 ജില്ലകളിൽ മഴയ്ക്ക്...

Read More >>
ദിവസങ്ങള്‍ക്ക് മുമ്പ്  കാണാതായ 19-കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

May 1, 2026 01:37 PM

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ 19-കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ 19-കാരനെ പൊതുകിണറ്റിൽ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട്  പേരാമ്പ്രയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്

May 1, 2026 01:20 PM

കോഴിക്കോട് പേരാമ്പ്രയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്

പേരാമ്പ്ര കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ...

Read More >>
കണ്ണൂർ സ്വദേശിയുടെ അപകടമരണം; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

May 1, 2026 01:10 PM

കണ്ണൂർ സ്വദേശിയുടെ അപകടമരണം; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്

മലാപ്പറമ്പ് സർവീസ് റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു...

Read More >>
Top Stories