ഇതെന്താ പ്രസവ വാർഡോ ? പേയാട് ഒരു മൂർഖനെ പിടിക്കാൻ ചെന്നു, കോഴിക്കൂട്ടിൽ നിന്ന് കിട്ടിയത് രണ്ടു പാമ്പുകളെയും 30 മുട്ടകളും

ഇതെന്താ പ്രസവ വാർഡോ ? പേയാട് ഒരു മൂർഖനെ പിടിക്കാൻ ചെന്നു, കോഴിക്കൂട്ടിൽ നിന്ന്  കിട്ടിയത് രണ്ടു പാമ്പുകളെയും 30 മുട്ടകളും
Apr 30, 2026 09:19 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  തിരുവനന്തപുരം പേയാട് ചന്തമുക്കിന് സമീപം ഒരു മൂർഖൻ പാമ്പിനെ പിടികൂടാനെത്തിയവർക്ക് ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പതോളം മുട്ടകളും. പേയാട് സ്വദേശിയായ മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്.

കൂട്ടില്‍ നിന്നും 16 വയസ്സോളം പ്രായമുള്ള ആണ്‍ മൂര്‍ഖനെ പിടികൂടുകയായിരുന്നു. ഇതിനിടെ സമീപത്തെ മറ്റൊരു പൊത്തില്‍ ഒരു മൂര്‍ഖന്‍ പാമ്പ് കയറിപ്പോകുന്നത് കണ്ടു. പൊത്തില്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു പാമ്പിനെ കൂടി കിട്ടി. തുടര്‍ന്നുള്ള പരിശോധനയിലാണ് 30 ഓളം പാമ്പിന്‍ മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്. ഇവയെ വനംവകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.

Went to catch a cobra; found two in the chicken coop

Next TV

Related Stories
കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 30, 2026 11:26 AM

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന്...

Read More >>
വിവാഹ സർട്ടിഫിക്കറ്റില്ല, ഹോട്ടൽമുറിയിൽ യുവ ദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ; ദമ്പതിമാർ ലഹരിക്ക് അടിമകളെന്ന് പോലീസ് നിഗമനം

Apr 30, 2026 11:15 AM

വിവാഹ സർട്ടിഫിക്കറ്റില്ല, ഹോട്ടൽമുറിയിൽ യുവ ദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ; ദമ്പതിമാർ ലഹരിക്ക് അടിമകളെന്ന് പോലീസ് നിഗമനം

വിവാഹ സർട്ടിഫിക്കറ്റില്ല, ഹോട്ടൽമുറിയിൽ യുവ ദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ, ദമ്പതിമാർ ലഹരിക്ക് അടിമകളെന്ന് പോലീസ്...

Read More >>
Top Stories

News Roundup