'എക്സിറ്റ് പോളുകളിൽ ഭരണ വിരുദ്ധ വികാരം കാണാനില്ല, എങ്ങനെയായിരിക്കും ജനവിധി എന്നത് കാത്തിരുന്നു കാണേണ്ടതാണ്' - എ വിജയരാഘവൻ

'എക്സിറ്റ് പോളുകളിൽ ഭരണ വിരുദ്ധ വികാരം കാണാനില്ല, എങ്ങനെയായിരിക്കും ജനവിധി എന്നത് കാത്തിരുന്നു കാണേണ്ടതാണ്' - എ വിജയരാഘവൻ
Apr 30, 2026 10:35 AM | By Susmitha Surendran

(https://truevisionnews.com/)  എക്സിറ്റ് പോളുകളിൽ ഭരണ വിരുദ്ധ വികാരം കാണാനില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ വലിയ മുന്നേറ്റം ഈ എക്സിറ്റ് പോളുകളിൽ കാണുന്നില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. വർഗീയ പിന്തുണ യുഡിഎഫിന് നന്നായി ലഭിച്ചിട്ടുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

വർഗീയ ഘടകങ്ങളെ സമുന്നയിപ്പിച്ച് തിരഞ്ഞെടുപ്പ് വിജയം ഉണ്ടാക്കിയെടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അതിനെ പ്രതിരോധിക്കാൻ എൽഡിഎഫ് ശ്രമിച്ചിട്ടുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു. അതിൽ ജനവിധി എങ്ങനെയായിരിക്കും ജനവിധി എന്നത് കാത്തിരുന്നു കാണേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എക്സിറ്റ് പോൾ ഫലങ്ങൾ എതിരായത് ഇടത് മുന്നണി നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും മുന്നണി തുടർഭരണം നേടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ.

എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വിജയം പ്രവചിച്ചതോടെ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പുറത്ത് വന്ന 9 സർവേ ഫലങ്ങളിൽ അഞ്ചിലും എൻ.ഡി.എ സീറ്റ് നേടുമെന്ന് പ്രവചിച്ചിരിക്കുന്നത് ബിജെപിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

'No anti-government sentiment seen in exit polls,' says AVijayaraghavan

Next TV

Related Stories
കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 30, 2026 11:26 AM

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന്...

Read More >>
വിവാഹ സർട്ടിഫിക്കറ്റില്ല, ഹോട്ടൽമുറിയിൽ യുവ ദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ; ദമ്പതിമാർ ലഹരിക്ക് അടിമകളെന്ന് പോലീസ് നിഗമനം

Apr 30, 2026 11:15 AM

വിവാഹ സർട്ടിഫിക്കറ്റില്ല, ഹോട്ടൽമുറിയിൽ യുവ ദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ; ദമ്പതിമാർ ലഹരിക്ക് അടിമകളെന്ന് പോലീസ് നിഗമനം

വിവാഹ സർട്ടിഫിക്കറ്റില്ല, ഹോട്ടൽമുറിയിൽ യുവ ദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ, ദമ്പതിമാർ ലഹരിക്ക് അടിമകളെന്ന് പോലീസ്...

Read More >>
വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി  സുധാകരന്റെ അനന്തരവൻ അജിത് കുമാർ

Apr 30, 2026 09:55 AM

വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി സുധാകരന്റെ അനന്തരവൻ അജിത് കുമാർ

വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി സുധാകരന്റെ അനന്തരവൻ അജിത്...

Read More >>
Top Stories

News Roundup