വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ
Apr 30, 2026 07:47 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) വിവാഹ വീട്ടിൽ നിന്നും വരൻ്റ മൂന്ന് പവൻ സ്വർണമാല മോഷണം പോയി. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. ഇന്നലെ ആയിരുന്നു വിവാഹം. ഡിജെ പാർട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

The groom threepawan gold necklace was stolen from the wedding house in Vadakara and the lock on the cupboard was broken

Next TV

Related Stories
എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

Apr 30, 2026 09:02 AM

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു; മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു; മൃതദേഹം...

Read More >>
വിവാഹഘോഷയാത്രയുടെ ഡിജെ കാരണം കോഴികള്‍ കൂട്ടത്തോടെ ചത്തു; ഫാം ഉടമയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

Apr 30, 2026 08:56 AM

വിവാഹഘോഷയാത്രയുടെ ഡിജെ കാരണം കോഴികള്‍ കൂട്ടത്തോടെ ചത്തു; ഫാം ഉടമയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

വിവാഹഘോഷയാത്രയുടെ ഡിജെ കാരണം കോഴികള്‍ കൂട്ടത്തോടെ ചത്തു, ഫാം ഉടമയുടെ പരാതിയിൽ കേസെടുത്ത്...

Read More >>
മഴ ആശ്വാസമായി....! വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി

Apr 30, 2026 08:41 AM

മഴ ആശ്വാസമായി....! വൈദ്യുതി ഉപഭോഗം കുറയുന്നു; ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി

മഴ ആശ്വാസമായി, വൈദ്യുതി ഉപഭോഗം കുറയുന്നു, ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ...

Read More >>
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അമ്മയുടെ ഫോണില്‍ നിന്നും കൈക്കലാക്കി, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസുകാരന്‍ പിടിയില്‍

Apr 30, 2026 08:19 AM

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അമ്മയുടെ ഫോണില്‍ നിന്നും കൈക്കലാക്കി, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പൊലീസുകാരന്‍ പിടിയില്‍

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അമ്മയുടെ ഫോണില്‍ നിന്നും കൈക്കലാക്കി, നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി, പൊലീസുകാരന്‍...

Read More >>
Top Stories

News Roundup

News from Regional Network