സ്വന്തം അച്ഛന്റെ പ്രാണനെടുത്തു ....! തിരുവനന്തപുരത്ത് മകൻ അച്ഛനെ കസേര കൊണ്ട് അടിച്ചു കൊലപ്പെടുത്തി

സ്വന്തം അച്ഛന്റെ പ്രാണനെടുത്തു ....! തിരുവനന്തപുരത്ത് മകൻ അച്ഛനെ കസേര കൊണ്ട് അടിച്ചു കൊലപ്പെടുത്തി
Apr 30, 2026 09:08 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് സംഭവം. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ്(38) പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.

ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.  ആഘോഷ പരിപാടികൾക്ക് ശേഷം ഷാനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് ഷാനുവിന്‍റെ അമ്മയും അമ്മാവനും ചേര്‍ന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെ വര്‍ഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാൻ നോക്കി.

ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിന്‍റെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Son beat his father to death in Amboor, Thiruvananthapuram.

Next TV

Related Stories
വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി  സുധാകരന്റെ അനന്തരവൻ അജിത് കുമാർ

Apr 30, 2026 09:55 AM

വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി സുധാകരന്റെ അനന്തരവൻ അജിത് കുമാർ

വ്യാജമാണെന്ന് അറിഞ്ഞില്ല'; കത്ത് വിവാദത്തിൽ വിശദീകരണവുമായി സുധാകരന്റെ അനന്തരവൻ അജിത്...

Read More >>
ട്രെയിനിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

Apr 30, 2026 09:47 AM

ട്രെയിനിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ് പിടിയിൽ

ട്രെയിനിൽ വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവ്...

Read More >>
പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും ആരോപണം

Apr 30, 2026 09:35 AM

പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും ആരോപണം

പോലീസ് ട്രെയിനിംഗ് കോളേജിൽ വൻ ക്രമക്കേട്: പരീക്ഷാ പേപ്പർ ചോർന്നതായി പരാതി; മാർക്ക് ദാനം ചെയ്തെന്നും...

Read More >>
Top Stories

News from Regional Network