കെണി ജീവനെടുത്തു....: കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

കെണി ജീവനെടുത്തു....: കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
Apr 29, 2026 12:08 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി കമ്പിയിൽ നിന്ന്‌ ഷോക്കേറ്റ് തട്ടി കർഷകന് ദാരുണാന്ത്യം. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് (54) ആണ് മരിച്ചത്.

മൃതദേഹത്തിന് സമീപം കാട്ടുപന്നിയെയും ചത്ത നിലയിൽ കണ്ടെത്തി. ഭൂമി പാട്ടത്തിന് എടുത്ത് ചെയ്ത വാഴകൃഷിയിലാണ് വൈദ്യുതി സ്ഥാപിച്ചത്. അബ്ദുൽ അസീസിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Farmer dies after being shocked by wild boar trap

Next TV

Related Stories
ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Apr 29, 2026 12:49 PM

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ്...

Read More >>
മാതാവിനെ ആക്രമിച്ചതിന് പകരംവീട്ടൽ; യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 29, 2026 12:27 PM

മാതാവിനെ ആക്രമിച്ചതിന് പകരംവീട്ടൽ; യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ...

Read More >>
ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ

Apr 29, 2026 12:20 PM

ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ

ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക്...

Read More >>
Top Stories

News Roundup