മൃതദേഹം ആരുടേത്? മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

മൃതദേഹം ആരുടേത്? മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
Apr 29, 2026 11:35 AM | By Susmitha Surendran

മലപ്പുറം : (https://truevisionnews.com/) പൊന്നാനി ഹാര്‍ബറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയെന്നാണ് പൊലീസ് അറിയിച്ചത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത് , പിന്നീട് ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു . മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.സ്ഥലത്ത് പരിശോധന തുടരുന്നു .

അതേസമയം കൂറ്റമ്പാറയില്‍ മുന്‍ സൈനികന്‍ കിണറ്റില്‍ വീണു മരിച്ചു. വലമ്പുറം സ്വദേശി ജോസ് (55)ആണ് മരിച്ചത്. മോട്ടോര്‍ നന്നാക്കാന്‍ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. നിലമ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ജോസിനെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്.നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Body of young woman found in Ponnani Harbor

Next TV

Related Stories
ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Apr 29, 2026 12:49 PM

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ്...

Read More >>
മാതാവിനെ ആക്രമിച്ചതിന് പകരംവീട്ടൽ; യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

Apr 29, 2026 12:27 PM

മാതാവിനെ ആക്രമിച്ചതിന് പകരംവീട്ടൽ; യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

യുവാവിനെ കല്ലുകൊണ്ടും കമ്പിവടികൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ...

Read More >>
ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ

Apr 29, 2026 12:20 PM

ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ

ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക്...

Read More >>
Top Stories

News Roundup