തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം

 തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം
Apr 29, 2026 10:13 AM | By Fidha Parvin

കൊച്ചി: (truevisionnews.com) വിഷു കഴിഞ്ഞിട്ടും ബാക്കിവന്ന പടക്കങ്ങൾ തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പൊട്ടിച്ച് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. തിങ്കളാഴ്ച രാത്രി ദീർഘനേരം വൈദ്യുതി മുടങ്ങിയതിനെത്തുടർന്നാണ് പരിസരവാസികൾ ഓഫീസിന് മുന്നിൽ ഒത്തുകൂടിയത്.

പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധിച്ച നാട്ടുകാർ, തങ്ങളുടെ രോഷം 'ആഘോഷപൂർവ്വമാണ്' പ്രകടിപ്പിച്ചത്.എന്നാൽ കടുത്ത വേനലും വർധിച്ച വൈദ്യുതി ഉപഭോഗവുമാണ് നിയന്ത്രണത്തിന് കാരണമെന്നും ഇതിൽ ജീവനക്കാർ ഉത്തരവാദികളല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. സംഭവത്തെത്തുടർന്ന് ഓഫീസിന് സുരക്ഷ ആവശ്യപ്പെട്ട് അസിസ്റ്റന്റ് എൻജിനീയർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Protest in front of Thottakkattukara KSEB office by bursting crackers and burning barbed wire

Next TV

Related Stories
കെണി ജീവനെടുത്തു....: കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Apr 29, 2026 12:08 PM

കെണി ജീവനെടുത്തു....: കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ...

Read More >>
പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ്

Apr 29, 2026 11:51 AM

പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ്

ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം, നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി...

Read More >>
പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Apr 29, 2026 11:29 AM

പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍...

Read More >>
ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

Apr 29, 2026 11:09 AM

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ...

Read More >>
Top Stories