ഓടി അങ്ങ് പോകേണ്ട, ഇന്നും തലപൊക്കി ....! സംസ്ഥാനത്ത് വിലയിൽ ഇന്ന് വർധന

ഓടി അങ്ങ് പോകേണ്ട, ഇന്നും തലപൊക്കി ....! സംസ്ഥാനത്ത്  വിലയിൽ ഇന്ന് വർധന
Apr 29, 2026 11:06 AM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വർണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായി.

ഇന്ന​ലെ രാവിലെയും വൈകീട്ടുമായി 1320 രൂപയാണ് പവന് കുറഞ്ഞത്. പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമായിരുന്നു വില.ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 12.76 ഡോളര്‍ കൂടി 4,606.84 ഡോളറാണ് വില. 0.28 ശതമാനമാണ് വർധന.

പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതയും ഹുര്‍മുസ് കടലിടുക്കിലെ നിയന്ത്രണവും കാരണം അസംസ്‌കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണം ഇടിയാന്‍ കാരണം.

Gold prices increase today

Next TV

Related Stories
പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ്

Apr 29, 2026 11:51 AM

പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ്

ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം, നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി...

Read More >>
പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Apr 29, 2026 11:29 AM

പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍...

Read More >>
ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

Apr 29, 2026 11:09 AM

ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ...

Read More >>
 ഇതാണോ സത്യം? കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോൾ, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

Apr 29, 2026 10:46 AM

ഇതാണോ സത്യം? കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോൾ, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ...

Read More >>
Top Stories