മദ്യപിച്ചെത്തിയ കാർ ഇടിച്ചുകയറി, മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

മദ്യപിച്ചെത്തിയ കാർ ഇടിച്ചുകയറി, മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തിൽപ്പെട്ടു
Apr 28, 2026 09:13 AM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) മന്ത്രി ചിഞ്ചു റാണിയുടെ വാഹനം തിരുവനന്തപുരം കല്ലമ്പലം വെയിലൂരിൽ വെച്ച് അപകടത്തിൽ പെട്ടു. മന്ത്രിയുടെ വാഹനത്തിനു മുന്നിൽ പോയ എസ്കോർട്ട് വണ്ടി മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതോടെ പുറകിൽ വന്ന മന്ത്രിയുടെ വാഹനം മുമ്പിലെ വാഹനത്തിൽ ഇടിച്ചു.

മദ്യലഹരിയിൽ ഓടിച്ച വന്ന സ്വിഫ്റ്റ് കാറാണ് മന്ത്രിയുടെ വാഹനത്തിൽ തട്ടിയത്. മന്ത്രിയുടെ വാഹനത്തിന്റെ ബോണറ്റിന് കേടുപാടുണ്ടായി എന്നതൊഴിച്ചാൽ ആർക്കും പരുക്കില്ല. അപകടമുണ്ടാക്കിയ ആലംകോട് വഞ്ചിയൂർ സ്വദേശിയെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Minister Chinjurani's vehicle met with an accident

Next TV

Related Stories
മൊകേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

Apr 28, 2026 11:47 AM

മൊകേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

മൊകേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ മരിച്ച നിലയിൽ...

Read More >>
ഇന്നലെ മുതൽ കാണാതായി; ബാലുശേരിയിൽ വയോധികൻ്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി

Apr 28, 2026 10:53 AM

ഇന്നലെ മുതൽ കാണാതായി; ബാലുശേരിയിൽ വയോധികൻ്റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി

ബാലുശേരിയിൽ വയോധികൻ്റെ മൃതദേഹം പാറക്കുളത്തിൽ...

Read More >>
മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Apr 28, 2026 10:48 AM

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക്...

Read More >>
 തിരുവനന്തപുരത്ത്  സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Apr 28, 2026 10:44 AM

തിരുവനന്തപുരത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ്...

Read More >>
Top Stories

News Roundup