സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങി: പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങി: പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
Apr 27, 2026 09:19 AM | By Susmitha Surendran

( https://truevisionnews.com/)  പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എലിവാലിക്കര സ്വദേശി മണ്ണാലിൽ വീട്ടിൽ സുജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സുജിത്ത് ഒഴിക്കൽപ്പെട്ടത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. റാന്നി അരയാഞ്ഞിലിമണ്ണിൽ ഭാഗത്താണ് അപകടം ഉണ്ടായത്. തുട‌ർന്ന് തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഫയർ ആൻഡ് റെസ്ക്യൂ ടീം നടത്തിയ തെരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Body of a young man swept away in the Pamba River found

Next TV

Related Stories
മുണ്ടത്തിക്കോട് ദുരന്തം; ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു, മരിച്ചവരുടെ എണ്ണം പതിനേഴായി

Apr 27, 2026 11:01 AM

മുണ്ടത്തിക്കോട് ദുരന്തം; ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു, മരിച്ചവരുടെ എണ്ണം പതിനേഴായി

മുണ്ടത്തിക്കോട് ദുരന്തം; ഒരാള്‍ കൂടി മരിച്ചു, മരിച്ചത് തൃശൂര്‍ സ്വദേശി...

Read More >>
പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണം -  സുന്നി മഹല്ല് ഫെഡറേഷൻ

Apr 27, 2026 10:35 AM

പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണം - സുന്നി മഹല്ല് ഫെഡറേഷൻ

പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണം - സുന്നി മഹല്ല്...

Read More >>
Top Stories

News Roundup