മൂവാറ്റുപുഴയിൽ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ

മൂവാറ്റുപുഴയിൽ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ
Apr 25, 2026 10:38 PM | By VIPIN P V

എറണാകുളം: ( www.truevisionnews.com ) മൂവാറ്റുപുഴയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പൊലീസെത്തിയതിന് പിന്നാലെ യുവാവ് എംഡിഎംഎ വിഴുങ്ങി. പൊലീസിന്റെ കൈയിൽ ലഹരി കിട്ടാതിരിക്കാനാണ് തൊടുപുഴ തൈപ്പറമ്പിൽ സ്വദേശി 23കാരനായ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത്.

ഇന്ന് വൈകിട്ട് നാലരയോടെയാണു പൊലീസ് സംഘം കിഴക്കേക്കരയിലെ രഹസ്യകേന്ദ്രത്തിൽ എത്തിയത്. ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തു. ടോണിയിൽ നിന്നും ചെറിയ അളവിൽ രാസലഹരി പിടിച്ചെടുത്തു.

അവശനിലയിലായ ടോണിയെ പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

A young man swallowed MDMA during a police check in Muvattupuzha hospitalized in a critical condition

Next TV

Related Stories
ജീരകസോഡ കുടിക്കാനായി തുറന്നപ്പോൾ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു

Apr 25, 2026 10:10 PM

ജീരകസോഡ കുടിക്കാനായി തുറന്നപ്പോൾ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു

ജീരകസോഡ കുടിക്കാനായി തുറന്നപ്പോൾ കുപ്പിയിൽ ചത്ത പാമ്പ്, സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം...

Read More >>
കോഴിക്കോട് രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം രണ്ടു പേര്‍ക്ക് പാമ്പു കടിയേറ്റു

Apr 25, 2026 09:18 PM

കോഴിക്കോട് രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം രണ്ടു പേര്‍ക്ക് പാമ്പു കടിയേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ ഇരുപതുകാരിക്ക് വീട്ടുമുറ്റത്ത് വെച്ച് പാമ്പു...

Read More >>
നിതിന്‍ രാജിന്റെ മരണം: ജാതി അധിക്ഷേപം നടന്നതിന് തെളിവില്ലെന്ന് കോടതി; ‘ഡോ. റാമിന്റെ പെരുമാറ്റം മോശമായിരുന്നു' - മുന്‍കൂര്‍ ജാമ്യവിധിയുടെ വിശദാംശങ്ങള്‍

Apr 25, 2026 09:06 PM

നിതിന്‍ രാജിന്റെ മരണം: ജാതി അധിക്ഷേപം നടന്നതിന് തെളിവില്ലെന്ന് കോടതി; ‘ഡോ. റാമിന്റെ പെരുമാറ്റം മോശമായിരുന്നു' - മുന്‍കൂര്‍ ജാമ്യവിധിയുടെ വിശദാംശങ്ങള്‍

നിതിന്‍ രാജിന്റെ മരണം: ജാതി അധിക്ഷേപം നടന്നതിന് തെളിവില്ലെന്ന് കോടതി, മുന്‍കൂര്‍ ജാമ്യവിധിയുടെ...

Read More >>
പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

Apr 25, 2026 08:54 PM

പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍...

Read More >>
എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

Apr 25, 2026 08:50 PM

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം, പാലത്തിലൂടെയുള്ള ഗതാഗതം...

Read More >>
Top Stories

News Roundup