കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; യുവതി പൊള്ളലേറ്റ് മരിച്ചു

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; യുവതി പൊള്ളലേറ്റ് മരിച്ചു
Apr 24, 2026 08:38 AM | By VIPIN P V

കൂരോപ്പട (കോട്ടയം): ( www.truevisionnews.comപൊള്ളലേറ്റ് ചികിത്സയിലായിരുന്ന ളാക്കാട്ടൂർ ആനക്കല്ലുങ്കൽ ജോമോൾ സെബാസ്റ്റ്യൻ (26) മരിച്ചു.

കഴിഞ്ഞ 21-ന് രാവിലെ 11.30-ന് വീട്ടിലെ അടുക്കളയിൽ കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽനിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ 10.45-ഓടെ മരിച്ചു. ഭർത്താവ്: എബിസൺ. മകൾ: ഇവാനിയ.

kottayam woman death accidental fire incident

Next TV

Related Stories
മലപ്പുറത്ത് വീടിന് പുറത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു

Apr 24, 2026 11:20 AM

മലപ്പുറത്ത് വീടിന് പുറത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു

മലപ്പുറത്ത് വീടിന് പുറത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾക്ക്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19-കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമമെന്ന് പരാതി

Apr 24, 2026 11:19 AM

കോഴിക്കോട് താമരശ്ശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19-കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമമെന്ന് പരാതി

കോഴിക്കോട് താമരശ്ശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ, വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമമെന്ന് പരാതി...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ തുടരുന്നു

Apr 24, 2026 10:23 AM

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ തുടരുന്നു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ...

Read More >>
Top Stories

News Roundup