പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം; രണ്ട് ദിവസത്തെ പഴക്കം, അന്വേഷണം ഊർജിതമാക്കി പോലീസ്

പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം; രണ്ട് ദിവസത്തെ പഴക്കം, അന്വേഷണം ഊർജിതമാക്കി പോലീസ്
Apr 24, 2026 11:43 AM | By Anusree vc

ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴ പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പുന്നപ്ര സെന്റ് അലോഷ്യസ് സ്‌കൂളിന് പിന്നിൽ തീരദേശ പാളത്തിന് സമീപമാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് മാത്രമാണ് പരിക്കേറ്റത്. പുന്നപ്ര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Unidentified body found near railway track in Punnapra

Next TV

Related Stories
തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല - ഹൈക്കോടതി

Apr 24, 2026 01:04 PM

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല - ഹൈക്കോടതി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല -...

Read More >>
ഉറവിടം കണ്ടെത്താനായില്ല, കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ തറ പൊളിച്ച് നടത്തിയ പരിശോധന 'സർപ്പ' ടീം അവസാനിപ്പിച്ചു

Apr 24, 2026 01:00 PM

ഉറവിടം കണ്ടെത്താനായില്ല, കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ തറ പൊളിച്ച് നടത്തിയ പരിശോധന 'സർപ്പ' ടീം അവസാനിപ്പിച്ചു

കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ തറ പൊളിച്ച് നടത്തിയ പരിശോധന 'സർപ്പ' ടീം...

Read More >>
മുഖ്യമന്ത്രി തർക്കം: നാലാം തീയതി ഉചിതമായ തീരുമാനം വരും: കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് സാദിഖലി തങ്ങൾ

Apr 24, 2026 12:59 PM

മുഖ്യമന്ത്രി തർക്കം: നാലാം തീയതി ഉചിതമായ തീരുമാനം വരും: കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് സാദിഖലി തങ്ങൾ

മുഖ്യമന്ത്രി തർക്കം: നാലാം തീയതി ഉചിതമായ തീരുമാനം വരും: കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് സാദിഖലി...

Read More >>
'പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ...?'; കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ വിമർശനവുമായി ജി സുധാകരന്‍

Apr 24, 2026 12:51 PM

'പാമ്പ് കടിച്ചോ എന്ന് പാമ്പ് വന്ന് പറയണോ...?'; കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ വിമർശനവുമായി ജി സുധാകരന്‍

കായംകുളത്ത് പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ വിമർശനവുമായി ജി...

Read More >>
കിണറ്റിലെ പടവിൽ ഒന്നര മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

Apr 24, 2026 12:39 PM

കിണറ്റിലെ പടവിൽ ഒന്നര മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

കിണറ്റിലെ പടവിൽ ഒന്നര മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ...

Read More >>
Top Stories

News Roundup