കിണറ്റിലെ പടവിൽ ഒന്നര മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

കിണറ്റിലെ പടവിൽ ഒന്നര മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി
Apr 24, 2026 12:39 PM | By Fidha Parvin

കോഴിക്കോട്: ( www.truevisionnews.com ) നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കിണറില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. പന്നിക്കോട് സ്വദേശി നജ്മുദ്ദീന്റെ വീട്ടിലെ നിര്‍മാണം നടക്കുന്ന കിണറിലെ പടവിലാണ് പാമ്പിനെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള ആര്‍ആര്‍ടി വളണ്ടിയര്‍ കബീര്‍ കളന്‍തോടിനെ ബന്ധപ്പെട്ടു.

തെങ്ങിന്റെ കൊതുമ്പുകള്‍ കയറില്‍ കെട്ടിത്താഴ്ത്തിയാണ് കബീര്‍ പാമ്പിനെ പുറത്തെത്തിച്ചത്. ഒന്നര മീറ്ററോളം നീളമുണ്ടായിരുന്ന പാമ്പ് എങ്ങിനെയാണ് കിണറില്‍ എത്തിയതെന്ന് വ്യക്തമല്ല. വെള്ളം ഉണ്ടായിരുന്ന പടവിന് തൊട്ടുമുകളിലായാണ് മൂര്‍ഖന്‍ കിടന്നിരുന്നത്.

A one and a half meter long cobra snake was caught in a well pit

Next TV

Related Stories
  മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

Apr 24, 2026 02:31 PM

മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ, മലപ്പുറത്ത് യുവാവിന്...

Read More >>
നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Apr 24, 2026 02:23 PM

നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ്...

Read More >>
വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'

Apr 24, 2026 01:54 PM

വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'

വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'...

Read More >>
പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

Apr 24, 2026 01:49 PM

പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം...

Read More >>
അനുമതിയില്ലാതെ സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു; ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

Apr 24, 2026 01:43 PM

അനുമതിയില്ലാതെ സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു; ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

അനുമതിയില്ലാതെ സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു; ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ...

Read More >>
വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

Apr 24, 2026 01:32 PM

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്, ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന്...

Read More >>
Top Stories