നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

നൈജീരിയയിൽ കപ്പൽ ജീവനക്കാരനായ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
Apr 24, 2026 02:23 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) നൈജീരിയയിൽ കപ്പലിൽ കുഴഞ്ഞുവീണ് താനൂർ സ്വദേശിയായ കപ്പൽ എൻജിനിയറിങ് ജീവനക്കാരൻ മരിച്ചു. കോർമൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന മൂസാന്റെ പുരക്കൽ അബ്ദുൽ അസീസ് (38) ആണ് മരിച്ചത്.

മുബൈയിൽനിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞ ശനിയാഴ്ച നൈജീരിയൻ തുറമുഖത്ത് അടുപ്പിച്ചിരിക്കുകയായിരുന്നു. കപ്പലിൽ തളർന്നുവീഴുകയും അവിടെവെച്ചുതന്നെ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം ശനിയാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. തുടർന്ന് കോർമൻ കടപ്പുറം മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ആയിശക്കുട്ടി. ഭാര്യ: റജീലാബീ. മക്കൾ: റാമീൻ, ഫാത്തിമ റയ്ഖ. സഹോദരങ്ങൾ: നിയാസ്, ഫാത്തിമ, അൻസല, ഫബീന ബാനു, മൗസൂഫ്, മഖ്ബൂൽ.

Malappuram native a ship crew member collapsed and died in Nigeria

Next TV

Related Stories
വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

Apr 24, 2026 04:06 PM

വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

നിയമസഭ തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ മൂന്ന് കേന്ദ്രങ്ങളില്‍, ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം...

Read More >>
വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

Apr 24, 2026 02:59 PM

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം- ആരോഗ്യമന്ത്രി

വേനലിലും വരും അമീബിക് മസ്തിഷ്‌കജ്വരം, സാധ്യത കൂടുതൽ, ജാഗ്രത പാലിക്കണം,...

Read More >>
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Apr 24, 2026 02:52 PM

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ്...

Read More >>
  മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

Apr 24, 2026 02:31 PM

മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ; മലപ്പുറത്ത് യുവാവിന് സൂര്യാതാപമേറ്റു

മരപ്പണിക്കിടെ ശരീരത്തിൽ പെട്ടെന്ന് അസഹ്യമായ നീറ്റൽ, മലപ്പുറത്ത് യുവാവിന്...

Read More >>
വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'

Apr 24, 2026 01:54 PM

വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'

വിഴിഞ്ഞത്തെ മരണം ഭക്ഷ്യവിഷബാധയല്ല; കാരണം 'മറൈൻ ടോക്സിൻ'...

Read More >>
പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

Apr 24, 2026 01:49 PM

പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം...

Read More >>
Top Stories

News Roundup