---
title: "ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു; പുതിയ നേതൃത്വം വരട്ടെയെന്ന് നിലപാട്"
english_title: "B. Unnikrishnan resigns as FEFKA General Secretary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355182/b-unnikrishnan-resigns-as-fefka-general-secretary"
published_at: "2026-04-24T13:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb1f4ea40a0_B.jpg"
keywords: []
---

# ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു; പുതിയ നേതൃത്വം വരട്ടെയെന്ന് നിലപാട്

> **Lead Summary:** സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു. സംഘടനയിൽ പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി. ഉണ്ണികൃഷ്ണൻ രാജി സമർപ്പിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ രാജി ഫെഫ്ക ജനറൽ കൗൺസിൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. സംഘടനയ്ക്കുള്ളിലെ ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.

## Article Content

സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു. സംഘടനയിൽ പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി. ഉണ്ണികൃഷ്ണൻ രാജി സമർപ്പിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ രാജി ഫെഫ്ക ജനറൽ കൗൺസിൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. സംഘടനയ്ക്കുള്ളിലെ ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/355182/b-unnikrishnan-resigns-as-fefka-general-secretary)