കോടാലിയിലെ വീട്ടിൽ വീണ്ടും പാമ്പ്; അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ശുചിമുറിയിൽ

കോടാലിയിലെ വീട്ടിൽ വീണ്ടും പാമ്പ്; അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത് ശുചിമുറിയിൽ
Apr 24, 2026 07:51 AM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന്റെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ അർധരാത്രി പരിശോധന നടത്തിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ അഞ്ചാമത്തെ പാമ്പിനെയാണ് കണ്ടെത്തിയത്. ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്.

പിന്നാലെ പ്രദേശത്ത് വനംവകുപ്പും സർപ്പ ടീമംഗങ്ങളും പരിശോധന നടത്തിയിട്ടുണ്ട്. ഇന്നലെ മാത്രം രണ്ട് പാമ്പുകളെയാണ് കണ്ടെത്തിയത്. കുട്ടിയെ കടിച്ച ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് അഞ്ച് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

ഈ മാസം 19നാണ് എട്ടു വയസുകാരന്‍ ആല്‍ജോ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആല്‍ജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരനും പാമ്പ് കടിയേറ്റിരുന്നു. സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം താമസിച്ചിരുന്ന വീടിനുപിറകില്‍ കോടശ്ശേരി മലയാണ്. ഏതാണ്ട് 200-250 മീറ്റര്‍ ദൂരമേ വീടും മലയും തമ്മിലുള്ളൂ. മലയോര ഗ്രാമമായതിനാല്‍ ഇവിടത്തെ പല വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Another snake found in Kodali house Fifth snake found in bathroom

Next TV

Related Stories
പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന

Apr 24, 2026 09:37 AM

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന...

Read More >>
ദാരുണാന്ത്യം; കാട്ടാക്കടയിൽ താ​ക്കോ​ൽ​കൊ​ണ്ട് കുത്തേറ്റ യുവാവ് മരിച്ചു

Apr 24, 2026 09:18 AM

ദാരുണാന്ത്യം; കാട്ടാക്കടയിൽ താ​ക്കോ​ൽ​കൊ​ണ്ട് കുത്തേറ്റ യുവാവ് മരിച്ചു

കാട്ടാക്കടയിൽ താ​ക്കോ​ൽ​കൊ​ണ്ട് കുത്തേറ്റ യുവാവ്...

Read More >>
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി: കെഎസ്‌യു നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ്

Apr 24, 2026 08:49 AM

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി: കെഎസ്‌യു നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി, കെഎസ്‌യു നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ...

Read More >>
കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; യുവതി പൊള്ളലേറ്റ് മരിച്ചു

Apr 24, 2026 08:38 AM

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു; യുവതി പൊള്ളലേറ്റ് മരിച്ചു

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനുള്ള ശ്രമത്തിനിടെ വസ്ത്രത്തിന് തീപിടിച്ചു, യുവതി പൊള്ളലേറ്റ്...

Read More >>
'അവൾ പുഴയിൽ വീഴുമ്പോൾ ഒരാൾ ഓടിമറയുന്നത് കണ്ടു'; കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ  ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് കുടുംബം

Apr 24, 2026 07:29 AM

'അവൾ പുഴയിൽ വീഴുമ്പോൾ ഒരാൾ ഓടിമറയുന്നത് കണ്ടു'; കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് കുടുംബം

കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് കുടുംബം...

Read More >>
Top Stories

News Roundup