ദാരുണാന്ത്യം; കാട്ടാക്കടയിൽ താ​ക്കോ​ൽ​കൊ​ണ്ട് കുത്തേറ്റ യുവാവ് മരിച്ചു

ദാരുണാന്ത്യം; കാട്ടാക്കടയിൽ താ​ക്കോ​ൽ​കൊ​ണ്ട് കുത്തേറ്റ യുവാവ് മരിച്ചു
Apr 24, 2026 09:18 AM | By Anusree vc

തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുൽ (24) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കാ​ട്ടാ​ക്ക​ട പൊലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. താ​ക്കോ​ൽ​കൊ​ണ്ട് ഒ​രാ​ൾ രാ​ഹു​ലി​ന്‍റെ വാ​രി​യെ​ല്ലി​ന് സ​മീ​പ​ത്താ​യി കു​ത്തുകയായിരുന്നു. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട മ​മ​ൽ ആ​ശു​പ​ത്രി​യി​ലും പിന്നീട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.രാ​ഹു​ലും മ​റ്റൊ​രാ​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

A young man died after being stabbed with a key in a forest shop

Next TV

Related Stories
മലപ്പുറത്ത് വീടിന് പുറത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു

Apr 24, 2026 11:20 AM

മലപ്പുറത്ത് വീടിന് പുറത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു

മലപ്പുറത്ത് വീടിന് പുറത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾക്ക്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19-കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമമെന്ന് പരാതി

Apr 24, 2026 11:19 AM

കോഴിക്കോട് താമരശ്ശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ; വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19-കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമമെന്ന് പരാതി

കോഴിക്കോട് താമരശ്ശേരിയിൽ വീടിനകത്ത് അതിക്രമിച്ച് കയറി അജ്ഞാതൻ, വിസർജ്ജ്യം പുരട്ടിയ തുണികൊണ്ട് 19 കാരിയെ ശ്വാസം മുട്ടിക്കാൻ ശ്രമമെന്ന് പരാതി...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ തുടരുന്നു

Apr 24, 2026 10:23 AM

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ തുടരുന്നു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തെരച്ചിൽ...

Read More >>
പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന

Apr 24, 2026 09:37 AM

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന

പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; ഉറവിടം കണ്ടെത്താൻ വീടിന്റെ തറ പൊളിച്ചുനീക്കി പരിശോധന...

Read More >>
Top Stories

News Roundup