പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ .....: കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

  പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ .....: കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളൽ
Apr 23, 2026 04:42 PM | By Susmitha Surendran

കൂത്താട്ടുകുളം: (https://truevisionnews.com/) സൂര്യാഘാതമേറ്റ് ഒറീസ സ്വദേശിക്ക് ഗുരുതര പൊള്ളൽ. കൂത്താട്ടുകുളത്താണ് സംഭവം. അതിഥി തൊഴിലാളിയായ പാണ്ഡവ ബൈരക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇദ്ദേഹത്തിൻ്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം.

അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്,തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ മാസം 26 വരെ സംസ്ഥാനത്ത് കനത്ത ചൂട് നിലനില്‍ക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പാലക്കാട് ജില്ലയില്‍ 41ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു

A native of Orissa suffered serious burns due to sunburn.

Next TV

Related Stories
മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

Apr 23, 2026 05:16 PM

മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ്...

Read More >>
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

Apr 23, 2026 05:14 PM

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും...

Read More >>
കാസർകോട്  ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണു, ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

Apr 23, 2026 05:07 PM

കാസർകോട് ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണു, ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസർകോട് ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണു, അഞ്ചുവയസുകാരി...

Read More >>
പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ  അടച്ചുപൂട്ടി  ആരോഗ്യവകുപ്പ്

Apr 23, 2026 05:02 PM

പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്...

Read More >>
റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച ഷാജഹാന്റെ മൃതദേഹം ഇന്ന് ഖബറടക്കും; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

Apr 23, 2026 04:53 PM

റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച ഷാജഹാന്റെ മൃതദേഹം ഇന്ന് ഖബറടക്കും; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച ഷാജഹാന്റെ മൃതദേഹം ഇന്ന് ഖബറടക്കും...

Read More >>
എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

Apr 23, 2026 04:22 PM

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: ഉത്തരസൂചിക വെബ്സൈറ്റിൽ...

Read More >>
Top Stories

News Roundup