കുസാറ്റിലെ വിദ്യാർഥി വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കുസാറ്റിലെ വിദ്യാർഥി വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ
Apr 23, 2026 07:22 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ കരിയിലക്കുളങ്ങര സ്വദേശി ധനുഷ് ആണ് മരിച്ചത്. കുസാറ്റിലെ മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയാണ് ധനുഷ്. കളമശ്ശേരി പൊലീസ് എത്തി ഇൻകസ് നടപടികൾ സ്വീകരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

CUSAT student commits suicide in rented house

Next TV

Related Stories
പ്രസവത്തെക്കുറിച്ചുള്ള അശാസ്ത്രീയ പരാമർശം; അഖിൽ മാരാർക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ

Apr 23, 2026 08:48 AM

പ്രസവത്തെക്കുറിച്ചുള്ള അശാസ്ത്രീയ പരാമർശം; അഖിൽ മാരാർക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ

പ്രസവത്തെക്കുറിച്ചുള്ള അശാസ്ത്രീയ പരാമർശം, അഖിൽ മാരാർക്കെതിരെ പരാതിയുമായി വനിതാ...

Read More >>
അപകട പില്ലർ; കൊച്ചിയിലെ മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 23, 2026 08:40 AM

അപകട പില്ലർ; കൊച്ചിയിലെ മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിലെ മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന്...

Read More >>
കൊണ്ടോട്ടിയില്‍ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി വളകളുമായി ഇറങ്ങിയോടി മോഷ്ടാവ്; പ്രതിക്കായി അന്വേഷണം

Apr 23, 2026 08:22 AM

കൊണ്ടോട്ടിയില്‍ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി വളകളുമായി ഇറങ്ങിയോടി മോഷ്ടാവ്; പ്രതിക്കായി അന്വേഷണം

കൊണ്ടോട്ടിയില്‍ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി വളകളുമായി ഇറങ്ങിയോടി...

Read More >>
കുമരകത്ത് ഒമ്പത് വയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

Apr 23, 2026 07:58 AM

കുമരകത്ത് ഒമ്പത് വയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

കുമരകത്ത് ഒമ്പത് വയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ...

Read More >>
വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്

Apr 23, 2026 07:34 AM

വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്

വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജം, സ്ഥിരീകരിച്ച്...

Read More >>
Top Stories

News Roundup