ഇതെങ്ങനെ ഇവിടെയെത്തി? തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

ഇതെങ്ങനെ ഇവിടെയെത്തി? തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി
Apr 22, 2026 01:02 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) റെയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയിൽ ശുചിമുറിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ആർപിഎഫ് സംഘം പരിശോധന നടത്തുന്നു.

9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. വെടിയുണ്ട ഡിഫൻസിലെ ഉപയോഗത്തിനായി നൽകിയത്. ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആരെങ്കിലും കളഞ്ഞത് ആകാമെന്ന് സംശയം. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് ആദ്യം കണ്ടത്. ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.

Bullets found in hospital in Thiruvananthapuram

Next TV

Related Stories
 ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി: മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 22, 2026 02:25 PM

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി: മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചാനിയംകടവിൽ മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ...

Read More >>
സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച നിലയില്‍

Apr 22, 2026 02:14 PM

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച നിലയില്‍

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച...

Read More >>
‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ല’ - ജുഡീഷ്യൽ കമ്മിഷൻ

Apr 22, 2026 01:53 PM

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ല’ - ജുഡീഷ്യൽ കമ്മിഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്; സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ...

Read More >>
Top Stories

News Roundup