കോഴിക്കോട് മൂഴിക്കൽ കൊലപാതകത്തിൽ ദുരൂഹത നീക്കി പൊലീസ്; നസ്രീനയുടെ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാൻ തന്നെയെന്ന് കണ്ടെത്തൽ

കോഴിക്കോട് മൂഴിക്കൽ കൊലപാതകത്തിൽ ദുരൂഹത നീക്കി പൊലീസ്; നസ്രീനയുടെ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാൻ തന്നെയെന്ന് കണ്ടെത്തൽ
Apr 22, 2026 02:26 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മൂഴിക്കൽ കൊലപാതകത്തിൽ ദുരൂഹത നീക്കി പൊലീസ്. പത്താംക്ലാസ് വിദ്യാർത്ഥിനി നസ്രീനയെ കൊന്ന ശേഷം മൊബൈൽ ഫോണുകൾ കിണറ്റിൽ ഉപേക്ഷിച്ചത് അദ്നാനാനെന്നാണ് കണ്ടെത്തൽ. മോഷണം കണ്ടുപിടിച്ചതിന്‍റെ വിരോധവും വീട്ടിൽ നിന്ന് പുറത്താക്കിയതിന്‍റെ പകയും കൊലയ്ക്ക് കാരണമായെന്ന നിഗമനത്തിലാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്.

വീടിനകത്ത് ആൾപ്പെരുമാറ്റവും ലൈറ്റ് തെളിഞ്ഞ് കിടക്കുന്നതും ശ്രദ്ധയിൽപ്പെട്ട നസ്രീനയുടെ മുത്തശ്ശി നസ്രീനയെ ഫോണിൽ വിളിച്ചത് പുല‍ർച്ചെ 5.11ന്. കിട്ടാതായതോടെ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ബന്ധുക്കൾ നസ്രീനയെ വിളിച്ചെങ്കിലും റിംഗ് ചെയ്തില്ല. കിണറ്റിൽ നിന്ന് കിട്ടിയ നസ്രീനയുടെ ഫോണിൽ മുത്തശ്ശിയുടെ മിസ് കോളുണ്ട്. വിളിച്ചതിന്‍റെ തെളിവ് ബന്ധുക്കളുടെ ഫോണിൽ നിന്നും കിട്ടി. മാത്രമല്ല അഞ്ചേകാലോടെ വർക്ക് ഏരിയയുടെ ഗ്രിൽ തുറക്കുന്നതിന്‍റെ ശബ്ദം സിസിടിവിയിൽ നിന്നും കിട്ടി.

ക്യാമറ അദ്നാൻ തിരിച്ച് വച്ചതിനാൽ ദൃശ്യങ്ങൾ പതിഞ്ഞില്ല. കൃത്യത്തിന് ശേഷം നസ്രീനയുടെ രണ്ട് ഫോണുകളും സ്വന്തം ഫോണും അദ്‍നാൻ വീട്ടിലെ കിണറ്റിൽ കളഞ്ഞെന്നാണ് കണ്ടെത്തൽ. അദ്നാനെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് നസ്രീനയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെത്. വാതിൽ അകത്ത് നിന്ന് പൂട്ടിയിട്ട അദ്നാൻ വായിൽ പായ്ക്കിംഗ് ടേപ്പ് ഒട്ടിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ.

Police clear up mystery in Kozhikkal murder case

Next TV

Related Stories
അനുമതിയില്ലാതെ സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു; ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

Apr 24, 2026 01:43 PM

അനുമതിയില്ലാതെ സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു; ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

അനുമതിയില്ലാതെ സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു; ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ...

Read More >>
വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

Apr 24, 2026 01:32 PM

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്, ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന്...

Read More >>
'പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആന്റിവെനം നൽകിയില്ല'; ആരോപണവുമായി ബന്ധുക്കൾ, നിഷേധിച്ച് ആശുപത്രി അധികൃതർ

Apr 24, 2026 01:23 PM

'പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആന്റിവെനം നൽകിയില്ല'; ആരോപണവുമായി ബന്ധുക്കൾ, നിഷേധിച്ച് ആശുപത്രി അധികൃതർ

'പാമ്പ് കടിയേറ്റ് മരിച്ച സെലീനയ്ക്ക് ആന്റിവെനം നൽകിയില്ല, ആരോപണവുമായി...

Read More >>
തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല - ഹൈക്കോടതി

Apr 24, 2026 01:04 PM

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല - ഹൈക്കോടതി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല -...

Read More >>
ഉറവിടം കണ്ടെത്താനായില്ല, കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ തറ പൊളിച്ച് നടത്തിയ പരിശോധന 'സർപ്പ' ടീം അവസാനിപ്പിച്ചു

Apr 24, 2026 01:00 PM

ഉറവിടം കണ്ടെത്താനായില്ല, കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ തറ പൊളിച്ച് നടത്തിയ പരിശോധന 'സർപ്പ' ടീം അവസാനിപ്പിച്ചു

കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില്‍ തറ പൊളിച്ച് നടത്തിയ പരിശോധന 'സർപ്പ' ടീം...

Read More >>
മുഖ്യമന്ത്രി തർക്കം: നാലാം തീയതി ഉചിതമായ തീരുമാനം വരും: കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് സാദിഖലി തങ്ങൾ

Apr 24, 2026 12:59 PM

മുഖ്യമന്ത്രി തർക്കം: നാലാം തീയതി ഉചിതമായ തീരുമാനം വരും: കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് സാദിഖലി തങ്ങൾ

മുഖ്യമന്ത്രി തർക്കം: നാലാം തീയതി ഉചിതമായ തീരുമാനം വരും: കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമർപ്പിച്ച് സാദിഖലി...

Read More >>
Top Stories

News Roundup