ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്
Apr 17, 2026 04:34 PM | By Anusree vc

എറണാകുളം: ( www.truevisionnews.com ) ആലുവ കൊടികുത്തുമലയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാം ഗോൾഡ് വില്ലയിൽ തനിച്ച് താമസിച്ചിരുന്ന അയ്യപ്പൻ (65) ആണ് മരിച്ചത്. മൃതദേഹം വില്ലയ്ക്കുള്ളിലെ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആലുവ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Retired CRPF officer found dead inside villa in Aluva; Police launch investigation

Next TV

Related Stories
 തളിപ്പറമ്പ് തിമിരി ബോംബേറ് കേസ്;  പത്ത്  സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി നാളെ

Apr 17, 2026 05:40 PM

തളിപ്പറമ്പ് തിമിരി ബോംബേറ് കേസ്; പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി നാളെ

തിമിരി ബോംബേറ് കേസ്; പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി...

Read More >>
കെഎസ്ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Apr 17, 2026 04:26 PM

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

Apr 17, 2026 04:13 PM

സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ...

Read More >>
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Apr 17, 2026 03:47 PM

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച...

Read More >>
Top Stories