കെഎസ്ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Apr 17, 2026 04:26 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരം പാറശ്ശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് കേസെടുത്തിരിക്കുന്നത്.

കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു. സന്തോഷിന്‍റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പാറശ്ശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ സന്തോഷിന്റെ മൃതദേഹവുമായി അമ്പൂരിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.

KSEB contract employee dies; Police register case of unnatural death

Next TV

Related Stories
 തളിപ്പറമ്പ് തിമിരി ബോംബേറ് കേസ്;  പത്ത്  സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി നാളെ

Apr 17, 2026 05:40 PM

തളിപ്പറമ്പ് തിമിരി ബോംബേറ് കേസ്; പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി നാളെ

തിമിരി ബോംബേറ് കേസ്; പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, വിധി...

Read More >>
ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

Apr 17, 2026 04:34 PM

ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ആലുവയിൽ റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വില്ലയ്ക്കുള്ളിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച്...

Read More >>
സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

Apr 17, 2026 04:13 PM

സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ...

Read More >>
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

Apr 17, 2026 03:47 PM

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച...

Read More >>
Top Stories