നുണ ബോംബായി; വടകരയിൽ ആർഎംപി ജില്ലാ കമ്മറ്റി അംഗത്തിന് പടക്കം പൊട്ടി പരിക്ക്

നുണ ബോംബായി; വടകരയിൽ ആർഎംപി ജില്ലാ കമ്മറ്റി അംഗത്തിന് പടക്കം പൊട്ടി പരിക്ക്
Apr 15, 2026 09:31 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) വിഷു ആഘോഷത്തിനിടയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. ആർഎംപി ജില്ലാ കമ്മറ്റി അംഗത്തിൻ്റെ കൈപ്പത്തിക്ക് പരിക്ക് പറ്റി. വടകര എംഎൽഎ കെ.കെ രമയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഇപ്പോൾ പ്രവാസി കൂടിയായ ആർ റിജുവിനാണ് അപകടം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ കുടുംബത്തൊടൊപ്പം വിഷു ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കൈയ്യിൽ വെച്ച് പടക്കം പൊട്ടിതെറിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ വടകര സഹകരണ ആശുപത്രിക്ക് എത്തിച്ചു. വലത് കൈപ്പത്തിയിലെ ചുണ്ടു വിരളിനും ചെറുവിരളിനും സാരമായി പരിക്കുണ്ട്.

ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതിനിടെ ആർഎംപി നേതാവിന് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഗുരുതര പരിക്കെന്ന വ്യാപക പ്രചരണo സോഷ്യൽ മീഡിയയിൽ നടന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യപ്ര നം മുന്നിൽ കണ്ട് സംഘർഷം ഉണ്ടാക്കാൻ ആർഎംപി ബോംബുകൾ നിർമ്മിക്കുകയാണെന്നുo ഇതിനിടെ അപകടം പറ്റിയതാണെന്ന പ്രചാരണം ശക്തമായതോടെ റിജു ഇന്ന് വൈകിട്ട് ഫേസ്ബുക്ക് ലൈവിലൂടെ വസ്തുത വിശദീകരിച്ചു.

RMP district committee member injured in firecracker explosion in Vadakara

Next TV

Related Stories
വടകര ആയഞ്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങി മരിച്ചു

Apr 15, 2026 10:08 PM

വടകര ആയഞ്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങി മരിച്ചു

വടകര ആയഞ്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങി മരിച്ചു...

Read More >>
യൂട്യൂബ് വിഡിയോ കണ്ട് സ്റ്റീൽ പാത്രത്തിൽവച്ച് പടക്കംപൊട്ടിച്ചു; കോഴിക്കോട് കൊയിലാണ്ടിയിൽ പതിനാറുകാരന് ദാരുണാന്ത്യം

Apr 15, 2026 09:52 PM

യൂട്യൂബ് വിഡിയോ കണ്ട് സ്റ്റീൽ പാത്രത്തിൽവച്ച് പടക്കംപൊട്ടിച്ചു; കോഴിക്കോട് കൊയിലാണ്ടിയിൽ പതിനാറുകാരന് ദാരുണാന്ത്യം

യൂട്യൂബ് വിഡിയോ കണ്ട് സ്റ്റീൽ പാത്രത്തിൽവച്ച് പടക്കംപൊട്ടിച്ചു, കോഴിക്കോട് കൊയിലാണ്ടിയിൽ പതിനാറുകാരന്...

Read More >>
കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Apr 15, 2026 09:25 PM

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക്...

Read More >>
Top Stories

News Roundup