വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് പുട്ടുപൊടി; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് പുട്ടുപൊടി; സപ്ലൈകോയുടെ പ്രത്യേക തെരഞ്ഞെടുപ്പ് ഓഫർ ഇന്ന് വരെ
Apr 11, 2026 08:08 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സപ്ലൈകോയിലെ പ്രത്യേക ഓഫര്‍ ഇന്ന് അവസാനിക്കും. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നൽകുമെന്നാണ് സപ്ലൈകോ അറിയിച്ചിരുന്നത്. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടായിരുന്നു ഈ ഓഫർ.

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനിൽ ക്യാമ്പെയിൻ അവതരിപ്പിച്ചത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ഓഫർ. സപ്ലൈകോയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്.

Supplyco's special election offer is valid until today

Next TV

Related Stories
'രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം അനുവദിച്ചത് ആരോഗ്യകാരണങ്ങളാൽ'; ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്ന് കോടതി

Apr 11, 2026 11:26 AM

'രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം അനുവദിച്ചത് ആരോഗ്യകാരണങ്ങളാൽ'; ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്ന് കോടതി

സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമക്കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്...

Read More >>
'ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു'; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ

Apr 11, 2026 10:47 AM

'ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു'; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ

ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു, വെളിപ്പെടുത്തലുമായി ദല്ലാൾ...

Read More >>
കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; പരാതി നൽകി യുവമോർച്ച

Apr 11, 2026 10:34 AM

കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; പരാതി നൽകി യുവമോർച്ച

പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം, കെ സുധാകരനെതിരെ...

Read More >>
'കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമം, തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടത് ' - കെ വി തോമസ്

Apr 11, 2026 10:21 AM

'കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമം, തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടത് ' - കെ വി തോമസ്

'കെ സുധാകരനെ പോലുള്ള അതിശക്തനായ നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല' - കെ വി...

Read More >>
പയ്യന്നൂരില്‍ വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം

Apr 11, 2026 10:14 AM

പയ്യന്നൂരില്‍ വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം

വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍...

Read More >>
Top Stories

News Roundup