പയ്യന്നൂരില്‍ വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം

പയ്യന്നൂരില്‍ വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം
Apr 11, 2026 10:14 AM | By VIPIN P V

കണ്ണൂര്‍:  ( www.truevisionnews.com ) കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും അതിക്രമം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി. മാതമംഗലം പേരൂല്‍ സ്വദേശി എം.കെ.നാരായണന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു.

കാര്‍ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമായിരുന്നു.

ഇന്നലെ ടി പുരുഷോത്തമന്‍ എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ടു. വീടിന്റെ ഗ്ലാസ് ജനലുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നാണ് ടി പുരുഷോത്തമന്‍ ആരോപിക്കുകയും ചെയ്തു.

Attempt to burn the car of a supporter of V Kunhikrishnan

Next TV

Related Stories
ഭക്ഷണത്തിന്റെ പേരിൽ തല്ലുമാല....! വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദ്ദിച്ച് കെനിയൻ സ്വദേശിനി

Apr 11, 2026 12:59 PM

ഭക്ഷണത്തിന്റെ പേരിൽ തല്ലുമാല....! വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദ്ദിച്ച് കെനിയൻ സ്വദേശിനി

വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ...

Read More >>
കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി

Apr 11, 2026 12:45 PM

കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി

കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ...

Read More >>
'പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം

Apr 11, 2026 12:29 PM

'പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം

ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി...

Read More >>
കുംഭമേള താരത്തിന്റെ വിവാഹം, ആധാർ നോക്കിയാണ് വിവാഹം നടത്തിയത് - ബിനോയ് വിശ്വം

Apr 11, 2026 12:26 PM

കുംഭമേള താരത്തിന്റെ വിവാഹം, ആധാർ നോക്കിയാണ് വിവാഹം നടത്തിയത് - ബിനോയ് വിശ്വം

കുംഭമേള താരത്തിന്റെ വിവാഹം, ആധാർ നോക്കിയാണ് വിവാഹം നടത്തിയത്, ബിനോയ്...

Read More >>
വിവാദ പൊലീസ് നിയമനം; ബോഡി ബിർഡർ ചിത്തരേശ് നടേശന് തിരിച്ചടി, വൈദ്യപരിശോധനയിൽ പരാജയം

Apr 11, 2026 12:20 PM

വിവാദ പൊലീസ് നിയമനം; ബോഡി ബിർഡർ ചിത്തരേശ് നടേശന് തിരിച്ചടി, വൈദ്യപരിശോധനയിൽ പരാജയം

ബോഡി ബിർഡർ ചിത്തരേശ് നടേശന് തിരിച്ചടി, വൈദ്യപരിശോധനയിൽ...

Read More >>
Top Stories

News Roundup