കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം

കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം
Apr 9, 2026 05:01 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന ആരോപണവുമായി സിപിഎം രംഗത്ത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് സൗത്തിലെ എൻഡിഎ സ്ഥാനാർഥി പ്രചാരണം നടത്തുന്നത്. അതിലും പരാതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാദാപുരം,കുറ്റ്യാടി മേഖലയിൽ പ്രവാസി വോട്ടർമാർ ഏറെയുണ്ട് അവരുടെ ഐഡി കാർഡ് യുഡിഎഫ് പ്രവർത്തകർ കൈവശപ്പെടുത്തിയിട്ടുള്ളതായും എളമരം കരീം വ്യക്തമാക്കി.

അതുക്കൊണ്ട് തന്നെ കള്ളവോട്ട് സാധ്യത ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഇന്നലെത്തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും. പുറത്തെ ആളുകളെ ഉപയോഗിച്ച് പ്രചരണവും കൊട്ടികലാശാവും നടത്തിയ പിവി അൻവർ കള്ളവോട്ടിനും പുറത്ത് ആളെ എത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

NDA candidate in Kozhikode South is getting votes by mentioning religion CPM files complaint

Next TV

Related Stories
വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ ഇപ്പോഴും നീണ്ട നിര

Apr 9, 2026 06:45 PM

വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ ഇപ്പോഴും നീണ്ട നിര

വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്, ബൂത്തുകളില്‍ ഇപ്പോഴും നീണ്ട...

Read More >>
വിധിയെഴുത്ത് അവസാന മണിക്കൂറിൽ; കേരളത്തിൽ കനത്ത പോളിംഗ്, 75.01 %

Apr 9, 2026 05:54 PM

വിധിയെഴുത്ത് അവസാന മണിക്കൂറിൽ; കേരളത്തിൽ കനത്ത പോളിംഗ്, 75.01 %

വിധിയെഴുത്ത് അവസാന മണിക്കൂറിൽ, കേരളത്തിൽ കനത്ത പോളിംഗ്, 75.01...

Read More >>
പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം; യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

Apr 9, 2026 05:43 PM

പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം; യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം, യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന്...

Read More >>
വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

Apr 9, 2026 05:07 PM

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ്...

Read More >>
കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

Apr 9, 2026 04:21 PM

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ...

Read More >>
Top Stories