കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ
Apr 9, 2026 04:21 PM | By Krishnapriya S R

കൊല്ലം: (truevisionnews.com) തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്തിയ പോലീസ് വാഹനത്തിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിൽ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം.

ബൂത്തിൽ എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ പാമ്പുള്ള വിവരം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ അധികം വൈകാതെ തന്നെ പാമ്പ് വാഹനത്തിൽ നിന്നും പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുപോയതോടെയാണ് പോലീസുകാർക്കും വോട്ടർമാർക്കും ആശ്വാസമായത്.

Snake in police jeep arriving at polling booth in Kayamkulam

Next TV

Related Stories
വിധിയെഴുത്ത് അവസാന മണിക്കൂറിൽ; കേരളത്തിൽ കനത്ത പോളിംഗ്, 75.01 %

Apr 9, 2026 05:54 PM

വിധിയെഴുത്ത് അവസാന മണിക്കൂറിൽ; കേരളത്തിൽ കനത്ത പോളിംഗ്, 75.01 %

വിധിയെഴുത്ത് അവസാന മണിക്കൂറിൽ, കേരളത്തിൽ കനത്ത പോളിംഗ്, 75.01...

Read More >>
പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം; യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

Apr 9, 2026 05:43 PM

പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം; യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം, യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന്...

Read More >>
വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

Apr 9, 2026 05:07 PM

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ്...

Read More >>
കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം

Apr 9, 2026 05:01 PM

കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം

കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു, പരാതിയുമായി...

Read More >>
ആവേശത്തോടെ  കേരളം വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം

Apr 9, 2026 04:20 PM

ആവേശത്തോടെ കേരളം വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്, ആവേശത്തോടെ കേരളം വിധിയെഴുതുന്നു, പോളിംഗ് 60 ശതമാനം...

Read More >>
Top Stories