‘പോറ്റിയെ കേറ്റിയെ’ പാട്ട് വെച്ചത് പിടിച്ചില്ല; യുഡിഎഫ് സ്ഥാനാർഥി എം ലിജുവിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി

‘പോറ്റിയെ കേറ്റിയെ’ പാട്ട് വെച്ചത് പിടിച്ചില്ല; യുഡിഎഫ് സ്ഥാനാർഥി എം ലിജുവിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി
Apr 7, 2026 09:27 PM | By Susmitha Surendran

( https://truevisionnews.com/) യുഡിഎഫിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി. കായംകുളത്ത് എം ലിജുവിന്റെ പ്രചാരണ വാഹനമാണ് തല്ലി തകർത്തത്. ‘ പോറ്റിയെ കേറ്റിയെ ‘ പാട്ട് വെച്ചതിനാണ് അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് പിന്നിലെന്ന് ആരോപണം. കൊട്ടിക്കലാശത്തിനിടെ എം ലിജുവിന്റെ വാഹനത്തിൽ പോറ്റിയെ കേറ്റിയെ പാട്ട് വച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് അക്രമണ കാരണം. വാഹനത്തിന്റെ ചില്ലുകൾ ഒരുവിഭാഗം ആളുകൾ തല്ലി തകർത്തു. നിലവിൽ പ്രശ്‌നം പരിഹരിച്ചെങ്കിലും പൊലീസിൽ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകി.

Complaint that UDF's campaign vehicle was attacked.

Next TV

Related Stories
  വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍

Apr 8, 2026 08:02 AM

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ...

Read More >>
കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

Apr 8, 2026 07:54 AM

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ...

Read More >>
   വേങ്ങരയിൽ ഒഡിഷ സ്വദേശിയെ ടെറസിനു മുകളിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ

Apr 8, 2026 07:41 AM

വേങ്ങരയിൽ ഒഡിഷ സ്വദേശിയെ ടെറസിനു മുകളിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ

കൊടുവായൂരിൽ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി....

Read More >>
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് സംശയം; വെഞ്ഞാറമൂടിൽ  പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു

Apr 8, 2026 07:10 AM

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് സംശയം; വെഞ്ഞാറമൂടിൽ പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു

വിനോദയാത്രാ സംഘാംഗമായ പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു....

Read More >>
Top Stories

News Roundup