പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു
Apr 7, 2026 08:46 PM | By Susmitha Surendran

കൊച്ചി: ( https://truevisionnews.com/) കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പറവൂരിലാണ് സംഭവം. പറവൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത്.

പ്രകടനത്തിലും ആവേശകരമായ മുദ്രാവാക്യം വിളികൾക്കുമിടയിൽ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Congress worker collapses and dies during a potluck in Paravur

Next TV

Related Stories
  വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍

Apr 8, 2026 08:02 AM

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് ജീവനൊടുക്കിയ...

Read More >>
കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

Apr 8, 2026 07:54 AM

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ...

Read More >>
   വേങ്ങരയിൽ ഒഡിഷ സ്വദേശിയെ ടെറസിനു മുകളിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ

Apr 8, 2026 07:41 AM

വേങ്ങരയിൽ ഒഡിഷ സ്വദേശിയെ ടെറസിനു മുകളിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി, ഒരാൾ അറസ്റ്റിൽ

കൊടുവായൂരിൽ ഒഡിഷ സ്വദേശിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി....

Read More >>
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് സംശയം; വെഞ്ഞാറമൂടിൽ  പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു

Apr 8, 2026 07:10 AM

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങിയെന്ന് സംശയം; വെഞ്ഞാറമൂടിൽ പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു

വിനോദയാത്രാ സംഘാംഗമായ പത്ത് വയസ്സുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ മരിച്ചു....

Read More >>
Top Stories

News Roundup