കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു
Apr 5, 2026 10:06 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം. വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു. മൈലള്ളാംപായിലില്‍ വെച്ച് മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍സ്.കെ ജാന്‍സിനാണ് കുത്തേറ്റത്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിന്‍സാണ് കല്ലുകൊണ്ട് തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ജിന്‍സ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എല്‍ബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിന്‍സ് പറഞ്ഞു.

പ്രിന്‍സിന്റെ വീടിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് സംഘര്‍ഷം. പരിക്കേറ്റ ജിന്‍സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്‌നങ്ങള്‍ കാരണമാണ് അക്രമമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിന്‍സ് പൊലീസില്‍ പരാതി നല്‍കി.

Clashes between Youth Congress constituency office bearers in Puthupaddi, Kozhikode.

Next TV

Related Stories
വിമതൻ വന്നാൽ അടി ഉറപ്പ്! മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Apr 5, 2026 09:23 PM

വിമതൻ വന്നാൽ അടി ഉറപ്പ്! മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മാത്യു കുഴല്‍നാടന്റെ സ്വീകരണയോഗത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍...

Read More >>
'കിറ്റ് ആരോപണത്തിൽ സത്യമില്ല, അതുകൊണ്ടാണ്  പൊലീസ് കേസെടുക്കാത്തത്' - സുരേഷ് ഗോപി

Apr 5, 2026 08:47 PM

'കിറ്റ് ആരോപണത്തിൽ സത്യമില്ല, അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്' - സുരേഷ് ഗോപി

വാടാനപ്പള്ളിയില്‍ ബിജെപിക്കെതിരായ കിറ്റ് വിവാദം, പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്...

Read More >>
 'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച്  പ്രതികരിച്ച് ശരണ്യ

Apr 5, 2026 08:12 PM

'താനിറങ്ങി ചെന്നത് കൊടുംവനത്തിലേക്കാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്' - അതിജീവിച്ചതിനെക്കുറിച്ച് പ്രതികരിച്ച് ശരണ്യ

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ അതിജീവിച്ചതിനെക്കുറിച്ച് പ്രതികരിച്ച്...

Read More >>
  ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:17 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

Apr 5, 2026 05:03 PM

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

പോസ്റ്റൽ വോട്ട് മുടങ്ങുന്നു: ബാലറ്റ് എത്തിയില്ലെന്ന് പരാതി, ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടമാകുമെന്ന്...

Read More >>
Top Stories

News Roundup