എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

 എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
Apr 4, 2026 06:13 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എസ്‌സി മോര്‍ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല്‍ രാജന്‍ പി ടി (57) ആണ് മരിച്ചത്. പാലായിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോണ്‍ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെയാണ് സംഭവം.

കൂരാലി പ്രാവിന്‍കൂടിന് സമീപത്തുവെച്ച് നേതാവ് വാഹനത്തില്‍ നിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

BJP leader collapses and dies during NDA candidate Shaun George's vehicle tour

Next TV

Related Stories
ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:01 PM

ശരണ്യ എവിടെ? കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാനില്ല, മൂന്നു ദിവസമായി തെരച്ചിൽ...

Read More >>
നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ല; വെൽഫെയർ പാർട്ടി വിവാദത്തിൽ മറുപടിയുമായി ഫാത്തിമ തെഹ്‌ലിയ

Apr 4, 2026 07:53 PM

നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ല; വെൽഫെയർ പാർട്ടി വിവാദത്തിൽ മറുപടിയുമായി ഫാത്തിമ തെഹ്‌ലിയ

വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേരുവന്നത് എങ്ങനെയെന്ന് അറിയില്ല, വിവാദം എൽഡിഎഫ് തന്ത്രം: ഫാത്തിമ...

Read More >>
പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളെ കുമ്പസരിപ്പിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

Apr 4, 2026 07:41 PM

പെസഹാ വ്യാഴം ദിനത്തില്‍ കിടപ്പുരോഗികളെ കുമ്പസരിപ്പിക്കാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ...

Read More >>
പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി

Apr 4, 2026 06:21 PM

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്, കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ...

Read More >>
തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി സിപിഎം

Apr 4, 2026 06:06 PM

തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി സിപിഎം

തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റുകള്‍ നൽകിയെന്ന് പരാതി, പ്രതിഷേധവുമായി...

Read More >>
Top Stories

News Roundup