നീണ്ടൂർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

നീണ്ടൂർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ
Apr 3, 2026 07:51 AM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്ന ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. നീണ്ടൂർ സ്വദേശി സനൽ നമ്പൂതിരിപ്പാടാണ് അറസ്റ്റിലായത്.

ക്ഷേത്രത്തിൽ നിന്ന് സ്വർണമാലയും വെള്ളി അങ്കിയും വെള്ളിമാലയുമടക്കം ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. സനൽകുമാറിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയതുൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു സനൽ നമ്പൂതിരിപ്പാട്. ഇയാൾക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പുലർച്ചെ 5.30നും 6.30നും ഇടയ്ക്കാണ് മോഷണം നടന്നത്.

Gold worth lakhs stolen from Neendur temple BJP leader arrested

Next TV

Related Stories
താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

Apr 3, 2026 09:27 AM

താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീട് തകർന്നു, രണ്ടുപേർക്ക്...

Read More >>
 'അനൗൺസ്മെന്‍റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ, തെളിവുണ്ട്, കേസെടുക്കാത്തത് പ്രതിഷേധാർഹം'; എൽഡിഎഫ് മറുപടി പറയണമെന്ന് ഫാത്തിമ തെഹ്ലിയ

Apr 3, 2026 08:50 AM

'അനൗൺസ്മെന്‍റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ, തെളിവുണ്ട്, കേസെടുക്കാത്തത് പ്രതിഷേധാർഹം'; എൽഡിഎഫ് മറുപടി പറയണമെന്ന് ഫാത്തിമ തെഹ്ലിയ

അനൗൺസ്മെന്‍റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ, കേസെടുക്കാത്തത് പ്രതിഷേധാർഹം, ഫാത്തിമ...

Read More >>
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്

Apr 3, 2026 08:19 AM

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ്

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം, ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി...

Read More >>
'കാഫിർ സ്ക്രീൻഷോട്ടിന് സമാനം, പേരാമ്പ്രയില്‍ ഇടതുപക്ഷത്തിന്‍റെ വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രചാരണത്തിന് ജനം മറുപടി നല്‍കും' - എം.കെ മുനീര്‍

Apr 3, 2026 07:35 AM

'കാഫിർ സ്ക്രീൻഷോട്ടിന് സമാനം, പേരാമ്പ്രയില്‍ ഇടതുപക്ഷത്തിന്‍റെ വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രചാരണത്തിന് ജനം മറുപടി നല്‍കും' - എം.കെ മുനീര്‍

പേരാമ്പ്രയില്‍ ഇടതുപക്ഷത്തിന്‍റെ വര്‍ഗീയ കാര്‍ഡിറക്കിയുള്ള പ്രചാരണത്തിന് ജനം മറുപടി നല്‍കും, എം.കെ...

Read More >>
ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസികൾ

Apr 3, 2026 07:10 AM

ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണ പുതുക്കി വിശ്വാസികൾ

ഇന്ന് ദുഃഖവെള്ളി, ക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണ പുതുക്കി...

Read More >>
Top Stories

News Roundup

GCC News