കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍

കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍
Apr 2, 2026 08:59 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ. പരാതി കിട്ടിയിട്ടും കേസെടുക്കാതെ പൊലീസ്. പൊലീസ് ആസ്ഥാനത്തെ പൊലീസുകാരൻ മർദിച്ചെന്ന് മ്യൂസിയം സ്റ്റേഷനിലെ സിപിഒ ആരോപിച്ചു. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം തമ്മിലടിയിലെത്തി.

മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പൊലിസുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് തമ്മിലടി നടന്നത്. ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടു.

ഇതാണ് പ്രകോപത്തിന് കാരണമായത്. അതേസമയം മർദ്ദനമേറ്റ പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒത്തുതീർപ്പിന് പൊലീസ് അസോസിയേഷൻ ഇടപെട്ടു. കേസെടുക്കാതെ ഒത്തുതീർക്കാൻ പൊലീസ് ശ്രമം നടന്നു.

policemen clashed in front of police headquarters

Next TV

Related Stories
മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്

Apr 2, 2026 09:55 PM

മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം; പി.വി. അൻവറിനെതിരെ പരാതി നൽകി എൽഡിഎഫ്

മുഹമ്മദ് റിയാസിനെതിരെ വ്യക്തി അധിക്ഷേപം, പി.വി. അൻവറിനെതിരെ പരാതി നൽകി...

Read More >>
ഫ്‌ളാറ്റില്‍ നിന്ന് 50 000 രൂപയും സ്വര്‍ണവും മോഷ്ടിച്ചു; കോഴിക്കോട് സ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റിൽ

Apr 2, 2026 09:29 PM

ഫ്‌ളാറ്റില്‍ നിന്ന് 50 000 രൂപയും സ്വര്‍ണവും മോഷ്ടിച്ചു; കോഴിക്കോട് സ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റിൽ

ഫ്‌ളാറ്റില്‍ നിന്ന് 50 000 രൂപയും സ്വര്‍ണവും മോഷ്ടിച്ചു, കോഴിക്കോട് സ്വദേശിയായ വീട്ടുജോലിക്കാരി അറസ്റ്റിൽ...

Read More >>
ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 2, 2026 08:26 PM

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം, ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
കോഴിക്കോട് കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു; അപകടം മിഠായി തെരുവിലെ കെട്ടിടത്തിൽ, ആർക്കും പരിക്കില്ല

Apr 2, 2026 08:09 PM

കോഴിക്കോട് കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു; അപകടം മിഠായി തെരുവിലെ കെട്ടിടത്തിൽ, ആർക്കും പരിക്കില്ല

കോഴിക്കോട് കോർപറേഷൻ കെട്ടിടത്തിന്റെ സൺഷേയ്ഡ് തകർന്നു വീണു, അപകടം മിഠായി തെരുവിലെ...

Read More >>
'ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, മുഖ്യമന്ത്രി അടക്കമുള്ളവർ അപലപിച്ചു; അവർ ശ്രമിക്കുന്നത്  വെള്ളം കലക്കി മീൻ പിടിക്കാൻ' - രമേഷ് പിഷാരടി

Apr 2, 2026 06:04 PM

'ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, മുഖ്യമന്ത്രി അടക്കമുള്ളവർ അപലപിച്ചു; അവർ ശ്രമിക്കുന്നത് വെള്ളം കലക്കി മീൻ പിടിക്കാൻ' - രമേഷ് പിഷാരടി

ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, അവർ ശ്രമിക്കുന്നത് വെള്ളം കലക്കി മീൻ പിടിക്കാൻ, രമേഷ്...

Read More >>
Top Stories

News Roundup

GCC News