ഞെട്ടേണ്ട, സത്യമാണ്...; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്, പവന് കൊടുക്കേണ്ടത്?

 ഞെട്ടേണ്ട, സത്യമാണ്...; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്, പവന് കൊടുക്കേണ്ടത്?
Mar 28, 2026 10:43 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ഹൃദയമിടിപ്പ് കൂടി ... കേരളത്തിൽ സ്വർണ വിലയിൽ വൻ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 230 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് 1 ഗ്രാം സ്വർണത്തിന് 13,575 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന് 1,08,600 രൂപയുമാണ് വില വരുന്നത്.

ഇന്നലത്തെ വിലയിൽ നിന്നും 1840 രൂപയാണ് ഇന്നേക്ക് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ കുറവ് വന്നിരുന്നത്. 1,06,120 രൂപയായിരുന്നു ഇന്നലെ രാവിലെ 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില.

രാത്രിയോടെ 1,06,760 രൂപയായി സ്വർണ വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.

Huge increase in gold prices in the state

Next TV

Related Stories
മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ

Mar 28, 2026 12:23 PM

മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ

മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ ഫ്ലക്സ് ബോർഡുകൾ ഉപേക്ഷിക്കപ്പെട്ട...

Read More >>
കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ കൈമാറി യുവതി, മൊഴിയെടുത്ത് പൊലീസ്

Mar 28, 2026 12:18 PM

കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ കൈമാറി യുവതി, മൊഴിയെടുത്ത് പൊലീസ്

കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ കൈമാറി യുവതി, മൊഴിയെടുത്ത്...

Read More >>
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി

Mar 28, 2026 11:49 AM

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ...

Read More >>
പയ്യന്നൂർ കരിവെള്ളൂരിൽ വനിത സിവിൽ പൊലീസ് ഓഫിസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസ്, വിധി ഇന്ന്

Mar 28, 2026 10:30 AM

പയ്യന്നൂർ കരിവെള്ളൂരിൽ വനിത സിവിൽ പൊലീസ് ഓഫിസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസ്, വിധി ഇന്ന്

പയ്യന്നൂർ കരിവെള്ളൂരിൽ വനിത സിവിൽ പൊലീസ് ഓഫിസറെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസ്, വിധി...

Read More >>
Top Stories