ഇതെന്തുപറ്റി? സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്, ഒന്നും നോക്കേണ്ട വേഗം വിട്ടോ !

ഇതെന്തുപറ്റി? സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്, ഒന്നും നോക്കേണ്ട വേഗം വിട്ടോ !
Mar 23, 2026 10:28 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 സ്വ‍‌ർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ​ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. മാ‌‌ർച്ച് 21ന് അതായത് ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു 1 പവൻ സ്വ‌ർണത്തിന്റെ വില.

ഇന്നലെ ഞായറാഴ്ച്ച വിപണിയിൽ വില മാറ്റമുണ്ടായില്ല. ഇങ്ങനെ കുത്തനെ കുറയുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ തുടക്കത്തിലെ വിലയോട് അടുക്കുകയാണ് ഈ ട്രെന്റിൽ സ്വ‍‌ർണ വിലയെന്ന് പറയും. ഈ മാസത്തെ ഇതുവരെയുള്ള മുഴുവൻ നിരക്കറിയാം.

Huge drop in gold prices in the state.

Next TV

Related Stories
'കേരളത്തിലുടനീളം യു.ഡി.എഫ് തരംഗമാണ് '- നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അപു ജോൺ ജോസഫ്

Mar 23, 2026 12:23 PM

'കേരളത്തിലുടനീളം യു.ഡി.എഫ് തരംഗമാണ് '- നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അപു ജോൺ ജോസഫ്

'യുഡിഎഫാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്'- നാമനിർദ്ദേശ പത്രിക സമർപ്പിച്ച് അപു ജോൺ...

Read More >>
സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു

Mar 23, 2026 11:49 AM

സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു

സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍...

Read More >>
'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി

Mar 23, 2026 11:33 AM

'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി

'അഖില്‍ ഇന്ന് പറയുന്നതിനൊന്നും മറുപടി പറയേണ്ടതില്ല, ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും' - രമേഷ് പിഷാരടി...

Read More >>
Top Stories

News Roundup