രക്തബന്ധം മറന്ന ക്രൂരത...: തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍

രക്തബന്ധം മറന്ന ക്രൂരത...:  തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍
Mar 18, 2026 10:26 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  തലസ്ഥാനത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ മകൻ്റെ ശ്രമം. കണ്ണമൂല സ്വദേശി ജോണി (60) ആണ് 82 വയസ്സുള്ള അമ്മ സെല്‍വിയെ ക്രൂരമായി ആക്രമിച്ചത്.

 ഇയാളെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കത്തിനിടെ അമ്മ മുറിക്കുള്ളില്‍ കയറി കതകടച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സെൽവി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കഴുത്തിന് പരിക്കേറ്റ ജോണിയും പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലാണ്. ജോണി മുന്‍പും നിരവധി ആക്രമണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

Attempt to stab mother to death in Thiruvananthapuram; Son arrested

Next TV

Related Stories
 നാദാപുരം അരൂരിലെ  വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

Mar 18, 2026 09:02 PM

നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ പോസ്റ്റ്മോർട്ടം...

Read More >>
ജാഗ്രതൈ! പക്ഷിപ്പനി പടരുന്നു; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

Mar 18, 2026 08:03 PM

ജാഗ്രതൈ! പക്ഷിപ്പനി പടരുന്നു; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

പക്ഷിപ്പനി ; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ...

Read More >>
കണ്ണൂർ സീറ്റ് ഒഴിച്ചിട്ട് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കും

Mar 18, 2026 07:06 PM

കണ്ണൂർ സീറ്റ് ഒഴിച്ചിട്ട് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കും

കണ്ണൂർ സീറ്റ് ഒഴിച്ചിട്ട് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഉടൻ...

Read More >>
അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം; യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയ്ക്ക് സസ്‌പെന്‍ഷന്‍

Mar 18, 2026 06:44 PM

അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം; യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയ്ക്ക് സസ്‌പെന്‍ഷന്‍

അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം, യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയ്ക്ക്...

Read More >>
'സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ട'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വ്യാപക പോസ്റ്റർ

Mar 18, 2026 05:48 PM

'സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ട'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വ്യാപക പോസ്റ്റർ

അലോഷ്യസ് സേവ്യറിനെതിരെയും സജിക്കെതിരെയും പൂഞ്ഞാറിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ വ്യാപക...

Read More >>
Top Stories