ജാഗ്രതൈ! പക്ഷിപ്പനി പടരുന്നു; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

ജാഗ്രതൈ! പക്ഷിപ്പനി പടരുന്നു; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം
Mar 18, 2026 08:03 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട്  ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച് 5 എൻ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. നിലവില്‍ മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Bird flu; Alert issued in Kozhikode district

Next TV

Related Stories
രക്തബന്ധം മറന്ന ക്രൂരത...:  തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍

Mar 18, 2026 10:26 PM

രക്തബന്ധം മറന്ന ക്രൂരത...: തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ പിടിയില്‍

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മകന്‍...

Read More >>
 നാദാപുരം അരൂരിലെ  വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

Mar 18, 2026 09:02 PM

നാദാപുരം അരൂരിലെ വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ, പോസ്റ്റ്മോർട്ടം നാളെ

വയോധികയുടെ മരണം; സംശയാസ്പദമെന്ന് മകൻ പോസ്റ്റ്മോർട്ടം...

Read More >>
കണ്ണൂർ സീറ്റ് ഒഴിച്ചിട്ട് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കും

Mar 18, 2026 07:06 PM

കണ്ണൂർ സീറ്റ് ഒഴിച്ചിട്ട് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കും

കണ്ണൂർ സീറ്റ് ഒഴിച്ചിട്ട് കോൺഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഉടൻ...

Read More >>
അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം; യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയ്ക്ക് സസ്‌പെന്‍ഷന്‍

Mar 18, 2026 06:44 PM

അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം; യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയ്ക്ക് സസ്‌പെന്‍ഷന്‍

അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം, യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയ്ക്ക്...

Read More >>
'സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ട'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വ്യാപക പോസ്റ്റർ

Mar 18, 2026 05:48 PM

'സ്വന്തം നാടിന് വേണ്ടാത്ത അലോഷിയേയും ബാങ്ക് കൊള്ളക്കാരൻ സജിയേയും പൂഞ്ഞാർകാർക്ക് വേണ്ട'; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വ്യാപക പോസ്റ്റർ

അലോഷ്യസ് സേവ്യറിനെതിരെയും സജിക്കെതിരെയും പൂഞ്ഞാറിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ വ്യാപക...

Read More >>
Top Stories