കടകംപള്ളി സുരേന്ദ്രനെതിരെ പരാതി; ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി; ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഉണ്ണികൃഷ്ണൻ പോറ്റി
Mar 11, 2026 07:59 PM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗൂഢാലോചന ആരോപണവുമായി ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തി. തനിക്കെതിരെ കഴക്കൂട്ടം സ്വദേശിനി നൽകിയ ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നിൽ കടകംപള്ളിയുടെ കൃത്യമായ ഇടപെടലുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി ഡിജിപിക്ക് പരാതി നൽകിയത്.

2020-ൽ ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റുവെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നിലവിൽ പോറ്റിക്കെതിരെ അന്വേഷണം നടത്തിവരികയാണ്. എന്നാൽ, ഈ കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുടെ ഭാഗമായി തന്നെ കുടുക്കിയതാണെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ഈ ഗൂഢാലോചനയിൽ മുൻ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

Complaint against Kadakampally Surendran; Unnikrishnan Potty alleges conspiracy

Next TV

Related Stories
മഞ്ചേശ്വരത്ത് എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

Mar 11, 2026 09:36 PM

മഞ്ചേശ്വരത്ത് എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

മഞ്ചേശ്വരത്ത് എംഡിഎംഎയും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ...

Read More >>
മദ്യത്തിന് പേരിടാൻ നടത്തിയ മത്സരം ഉപേക്ഷിച്ചു; ഹൈക്കോടതിയിൽ വിശദീകരണവുമായി മലബാർ ഡിസ്റ്റിലറീസ്

Mar 11, 2026 09:17 PM

മദ്യത്തിന് പേരിടാൻ നടത്തിയ മത്സരം ഉപേക്ഷിച്ചു; ഹൈക്കോടതിയിൽ വിശദീകരണവുമായി മലബാർ ഡിസ്റ്റിലറീസ്

മദ്യത്തിന് പേരിടാൻ നടത്തിയ മത്സരം ഉപേക്ഷിച്ചു; ഹൈക്കോടതിയിൽ വിശദീകരണവുമായി മലബാർ...

Read More >>
മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വർദ്ധിപ്പിച്ചു

Mar 11, 2026 08:16 PM

മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വർദ്ധിപ്പിച്ചു

മത്സ്യത്തൊഴിലാളികൾക്ക് കൈത്താങ്ങ്; മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി...

Read More >>
മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം; ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാടെന്ന് വിജിലൻസ് കണ്ടെത്തൽ

Mar 11, 2026 06:49 PM

മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം; ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാടെന്ന് വിജിലൻസ് കണ്ടെത്തൽ

ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാടെന്ന് വിജിലൻസ്...

Read More >>
വേദിയൊരുക്കി കേരളം; കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിവാഹിതയായി, സാക്ഷിയായി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ

Mar 11, 2026 06:38 PM

വേദിയൊരുക്കി കേരളം; കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിവാഹിതയായി, സാക്ഷിയായി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ

കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിവാഹിതയായി, സാക്ഷിയായി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ...

Read More >>
Top Stories