സ്വർണത്തിനെ മറക്കേണ്ടി വരുമോ? ഒറ്റയടിക്ക് പവന് കൂടിയത് 680 രൂപ !

 സ്വർണത്തിനെ മറക്കേണ്ടി വരുമോ? ഒറ്റയടിക്ക്  പവന് കൂടിയത്  680 രൂപ !
Mar 11, 2026 10:18 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ഒരു രക്ഷയില്ല .....കേരളത്തിൽ ഇന്ന് സ്വർണ വില ഉയർന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,19, 760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയാണ് വില വരുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. ഇക്കഴിഞ്ഞ ജനുവരി 29 ന് ആണ് കേരള ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണമെത്തിയത്. 1,31,160 രൂപയായിരുന്നു ജനുവരി 29 ന് സ്വർണവില. ഈ മാസം ആകെ സ്വർണ വിലയിൽ വന്ന മാറ്റങ്ങൾ അറിയാം.

Know the price of gold in Kerala

Next TV

Related Stories
വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം; തൂങ്ങിമരിക്കാൻ പാലത്തിൽ കയറി, കയർ പൊട്ടി താഴെ വീണ ഓട്ടോ ഡ്രൈവർ വെള്ളത്തിൽ വീണുമരിച്ചു

Mar 11, 2026 11:58 AM

വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം; തൂങ്ങിമരിക്കാൻ പാലത്തിൽ കയറി, കയർ പൊട്ടി താഴെ വീണ ഓട്ടോ ഡ്രൈവർ വെള്ളത്തിൽ വീണുമരിച്ചു

തൂങ്ങിമരിക്കാൻ പാലത്തിൽ കയറി, കയർ പൊട്ടി താഴെ വീണ ഓട്ടോ ഡ്രൈവർ വെള്ളത്തിൽ...

Read More >>
 കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി

Mar 11, 2026 11:36 AM

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി...

Read More >>
ദേശീയപാത ഉദ്ഘാടനം: 'പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്; മരുമകനെ വിളിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല' - രാജീവ് ചന്ദ്രശേഖര്‍

Mar 11, 2026 10:58 AM

ദേശീയപാത ഉദ്ഘാടനം: 'പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്; മരുമകനെ വിളിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല' - രാജീവ് ചന്ദ്രശേഖര്‍

ദേശീയപാത ഉദ്ഘാടനം, പ്രോട്ടോകോൾ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്,മരുമകനെ വിളിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല, രാജീവ്...

Read More >>
Top Stories

News Roundup