തൃശൂരിൽ എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതി വിഷ്ണു അറസ്റ്റിൽ

തൃശൂരിൽ എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ സംഭവം; പ്രതി വിഷ്ണു അറസ്റ്റിൽ
Mar 11, 2026 07:41 AM | By Susmitha Surendran

തൃശൂര്‍: (https://truevisionnews.com/)  വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനല്ലൂർ ചോലപ്പറമ്പിൽ വിഷ്ണുവിനെ (39) ആണ് ചേലക്കര പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. ജോളി സെബാസ്റ്റ്യനെ വെങ്ങാനെല്ലൂരില്‍ വെച്ച് വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Case of SI being hit by scooter; Suspect arrested

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ മെനു നിയന്ത്രണം, ഉൽപാദനം കൂട്ടാൻ കേന്ദ്രം

Mar 11, 2026 10:04 AM

പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ മെനു നിയന്ത്രണം, ഉൽപാദനം കൂട്ടാൻ കേന്ദ്രം

രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ മെനു നിയന്ത്രണം, ഉൽപാദനം കൂട്ടാൻ...

Read More >>
വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം: ടി. സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ചെന്ന് പരാതി; കെഎസ്എഫ്ഇ മാനേജർക്കെതിരെ കെഎസ്‌യു

Mar 11, 2026 09:47 AM

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം: ടി. സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ചെന്ന് പരാതി; കെഎസ്എഫ്ഇ മാനേജർക്കെതിരെ കെഎസ്‌യു

ടി. സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ചെന്ന് പരാതി; കെഎസ്എഫ്ഇ മാനേജർക്കെതിരെ...

Read More >>
മാപ്പ് പറഞ്ഞാൽ തീരില്ല! ഗണേഷ് കുമാർ രാജി വെക്കണം; മന്ത്രിയെ പൂട്ടാൻ കോൺഗ്രസ്, തലസ്ഥാനത്ത് പ്രതിഷേധം

Mar 11, 2026 09:27 AM

മാപ്പ് പറഞ്ഞാൽ തീരില്ല! ഗണേഷ് കുമാർ രാജി വെക്കണം; മന്ത്രിയെ പൂട്ടാൻ കോൺഗ്രസ്, തലസ്ഥാനത്ത് പ്രതിഷേധം

ഗണേഷ് കുമാർ രാജി വെക്കണം; മന്ത്രിയെ പൂട്ടാൻ കോൺഗ്രസ്, തലസ്ഥാനത്ത്...

Read More >>
Top Stories