സിലിണ്ടർ തുറന്നപ്പോൾ ഗ്യാസിന് പകരം വന്നത് പച്ചവെള്ളം; പുന്നപ്രയിൽ ഗ്യാസ് ഏജൻസിക്കെതിരെ പരാതി

സിലിണ്ടർ തുറന്നപ്പോൾ ഗ്യാസിന് പകരം വന്നത് പച്ചവെള്ളം; പുന്നപ്രയിൽ ഗ്യാസ് ഏജൻസിക്കെതിരെ പരാതി
Mar 11, 2026 07:33 AM | By Susmitha Surendran

ആലപ്പുഴ : (https://truevisionnews.com/)  പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളമെന്ന് പരാതി. മൂന്ന് ദിവസം മുമ്പാണ് ഫുഡ്‌ പ്രൊഡകട്സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ​ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് വെള്ളം കണ്ടത്.

പ്രശ്‌നം പരിഹരിക്കാൻ ആവില്ലെന്നും സംഭവവുമായി ബന്ധമില്ലെന്നുമാണ് ഗ്യാസ് ഏജൻസിയുടെ വിശദീകരണം. 19.1 കിലോ പാചകവാതക സിലിണ്ടറിൽ 10 കിലോ ഭാരത്തിൽ വെള്ളം.

പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ ഓഫാവുകയായിരുന്നു. സിലിണ്ടർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടത്. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ചവെള്ളം പുറത്തേക്ക് വരികയായിരുന്നു.

Complaint of green water in gas cylinder in Punnapra.

Next TV

Related Stories
പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ മെനു നിയന്ത്രണം, ഉൽപാദനം കൂട്ടാൻ കേന്ദ്രം

Mar 11, 2026 10:04 AM

പശ്ചിമേഷ്യൻ സംഘർഷം: രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ മെനു നിയന്ത്രണം, ഉൽപാദനം കൂട്ടാൻ കേന്ദ്രം

രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകളിൽ മെനു നിയന്ത്രണം, ഉൽപാദനം കൂട്ടാൻ...

Read More >>
വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം: ടി. സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ചെന്ന് പരാതി; കെഎസ്എഫ്ഇ മാനേജർക്കെതിരെ കെഎസ്‌യു

Mar 11, 2026 09:47 AM

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം: ടി. സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ചെന്ന് പരാതി; കെഎസ്എഫ്ഇ മാനേജർക്കെതിരെ കെഎസ്‌യു

ടി. സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ചെന്ന് പരാതി; കെഎസ്എഫ്ഇ മാനേജർക്കെതിരെ...

Read More >>
മാപ്പ് പറഞ്ഞാൽ തീരില്ല! ഗണേഷ് കുമാർ രാജി വെക്കണം; മന്ത്രിയെ പൂട്ടാൻ കോൺഗ്രസ്, തലസ്ഥാനത്ത് പ്രതിഷേധം

Mar 11, 2026 09:27 AM

മാപ്പ് പറഞ്ഞാൽ തീരില്ല! ഗണേഷ് കുമാർ രാജി വെക്കണം; മന്ത്രിയെ പൂട്ടാൻ കോൺഗ്രസ്, തലസ്ഥാനത്ത് പ്രതിഷേധം

ഗണേഷ് കുമാർ രാജി വെക്കണം; മന്ത്രിയെ പൂട്ടാൻ കോൺഗ്രസ്, തലസ്ഥാനത്ത്...

Read More >>
Top Stories