നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി

നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി; ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി
Mar 10, 2026 07:10 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/)  നിയമസഭ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി നാദാപുരത്ത് കേന്ദ്രസേന ഇറങ്ങി. ഇന്ന് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തി. ഒറീസയിൽ നിന്നുള്ള ബിഎസ്എഫിൻ്റെ ഒരു കമ്പനി സേനയാണ് കല്ലാച്ചി മുതൽ നാദാപുരം വരെ റൂട്ട് മാർച്ച് നടത്തിയത്.

റൂട്ട് മാർച്ചിൽ കേന്ദ്രസേനങ്ങള്‍, നാദാപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, സ്ട്രൈറ്റിങ് ഫോഴ്സിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. റൂട്ട് മാർച്ചിന് നാദാപുരം ഡിവൈഎസ്പി പ്രവീൺകുമാർ കെ ജി, ബിഎസ്എഫ് അസിസ്റ്റൻറ് കമാണ്ടന്റ് രാജിബീർ എന്നിവർ നേതൃത്വം നൽകി.

ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാദാപുരം മേഖലയിൽ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് കേന്ദ്രസേന നാദാപുരത്ത് എത്തിയത്.

Central forces landed in Nadapuram; Route march from Kallachi to Nadapuram today

Next TV

Related Stories
കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Mar 10, 2026 09:11 PM

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ , കെജി സനൽകുമാർ...

Read More >>
'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ

Mar 10, 2026 08:01 PM

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി സിപിഐ

'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; സി സി മുകുന്ദനെ പുറത്താക്കി...

Read More >>
മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

Mar 10, 2026 06:29 PM

മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

Read More >>
നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് നിർദേശം

Mar 10, 2026 06:07 PM

നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന് നിർദേശം

നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി, ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടരുതെന്ന്...

Read More >>
മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി; ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

Mar 10, 2026 06:01 PM

മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി; ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

മണ്ണ് നീക്കാൻ പാസിന് 5000 രൂപ കൈക്കൂലി, ജിയോളജി ഉദ്യോ​ഗസ്ഥൻ വിജിലൻസ്...

Read More >>
Top Stories